"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:
പ്രധാന അദ്ധ്യാപകൻ=  1
പ്രധാന അദ്ധ്യാപകൻ=  1
പി.ടി.ഏ. പ്രസിഡണ്ട്= ‍ എസ്.വിജയൻ
പി.ടി.ഏ. പ്രസിഡണ്ട്= ‍ എസ്.വിജയൻ
|ഗ്രേഡ്= 5|
|
സ്കൂൾ ചിത്ര
സ്കൂൾ വിവരങ്ങൾ :-
}}
ആമുഖം
കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം  പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത് ഇവിടെ നെയ്യാർ അറബികടലിനോട് ചേർന്നു പുണരുന്നു കായലിന് ഇരുഭാഗത്തും പച്ചപിടിച്ച തെങ്ങിൻതോപ്പുകൾ നാളികേര കൃഷിയും മത്സ്യബന്ധനവും ആണ് ഇവിടുത്തെ പ്രധാന തൊഴിൽ മേഖലകൾ


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് കച്ചവടത്തിനും ജലഗതാഗതത്തിനുമായി നിർമ്മിക്കപ്പെട്ടതാണ് നെയ്യാറിന്റെ ഉപശാഖയായ അനന്ത വിറ്റോറിയ മാർത്താണ്ഡം കനാൽ പൂവാറിൽ നിന്ന് പൊഴിയൂരിലൂടെ തെക്കോട്ട് ഒഴുകി തമിഴ്നാട്ടിലെ കന്യാകുമാരി കുളച്ചൽ വരെയുള്ള പ്രദേശങ്ങളെ ഈ കനാൽ സമൃദ്ധമാക്കുന്നു
പൊഴിയൂർ എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല. എ.ഡി. 923-ലെ പാർത്ഥിവപുരം ശിലാ ലിഖിതത്തിൽ കിരാത്തൂർ, പൊഴിയൂർ, കുളത്തൂർ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് (അടുത്തകാലം വരെ കാരോട്, കുളത്തൂർ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂർ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്. കാന്തല്ലൂർശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയിൽ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാർത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കൻമാരുടെ അതിർത്തി അയിര ആയിരുന്നു. അയിരയ്ക്ക് വടക്കുള്ള വടവൂർകോണം പണ്ട് പടവൂർക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാർ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാൻ ഈ പടനിലം ഉപയോഗിച്ചിരിക്കാം.
പൊഴിയൂരിന്റെ  കേന്ദ്രഭാഗത്ത് കനാലിന്റെ വടക്കുകിഴക്ക് തീരത്ത് പ്രസിദ്ധമായ ശ്രീമഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു ചരിത്രപ്രധാനമായ ഈ ക്ഷേത്രം' ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന ഐതിഹ്യമുണ്ട് തൊട്ടടുത്ത 100 വർഷത്തിലധികം ചരിത്രപാരമ്പര്യമുള്ള ഗവൺമെൻറ് യുപിസ്കൂൾ സ്ഥിതിചെയ്യുന്നു
കനാലിന് തെക്കുപടിഞ്ഞാറുഭാഗത്ത് പൊഴിയൂർ മുസ്ലിം ജമാഅത്ത് പള്ളിയും അറബിക്കടലിനോട് ചേർന്ന നിർമ്മിക്കപ്പെട്ട തെക്കേ കൊല്ലങ്കോട് - പരുത്തിയൂർ ലത്തീൻ കത്തോലിക്ക ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നു കൊല്ലങ്കോട് അതിർത്തി കഴിഞ്ഞാൽ പിന്നെ തമിഴ്നാട് അങ്ങനെ കേരളത്തിന്റെയും തമിഴ്നാടിന്റെയും സങ്കര സംസ്കാരം പുലർത്തുന്നവരാണ് ഇവിടത്തെ ദേശവാസികൾ തെക്കേ കൊല്ലങ്കോട് ഇടവകയുടെ നേതൃത്വത്തിൽ നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിച്ചതാണ് പൊഴിയൂർ മാത്യൂസ് ഹൈസ്കൂൾ


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/സെന്റ്_മാത്യൂസ്_എച്ച്.എസ്._പൊഴിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്