"സ്കൂൾ പ്രവർത്തനങ്ങൾ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Christina (സംവാദം | സംഭാവനകൾ)
No edit summary
Christina (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
2018 ആഗസ്റ്റിലെ പ്രളയത്തിന് മുമ്പിൽ മനുഷ്യർക്ക് കൈത്താങ്ങായി മാറി. ചെങ്ങൽ സെന്റ് ജോസഫിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സ്നേഹാദരം തേടി.

2018 ആഗസ്റ്റിലെ പ്രളയത്തിന് മുമ്പിൽ മനുഷ്യർക്ക് കൈത്താങ്ങായി മാറി. ചെങ്ങൽ സെന്റ് ജോസഫിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സ്നേഹാദരം തേടി.

'''കൊതുക് ഉറവിട നിർമ്മാർജ്ജനം'''

'''കൊതുക് ഉറവിട നിർമ്മാർജ്ജനം'''

ഗവൺമെന്റിന്റെ കൊതുക് ഉറവിട നിർമ്മാർജന
ഗവൺമെന്റിന്റെ കൊതുക് ഉറവിട നിർമ്മാർജന പരിപാടിയിൽ വിദ്യലയം പങ്കചേർന്നു.പുതിയെടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഓഫീസർ ശ്രീ വിനോദ് പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഈ പ്രവർത്തന പരിപാടി ഉദ്ഘാടനം ചെയ്തു.സെപ്റ്റംബർ14-ാം തിയതി അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് വിദ്യാലയവും പരിസരവും പൊതുവഴികളും ശൂദ്ധീകരിച്ചു. കുട്ടികൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വളർത്തിയെടുക്കുന്ന ശീലം രൂപപ്പെടുത്താൻ ഇത് ഉപകരിച്ചു.

'''സേവനത്തിന്റെ പാത'''

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികൾ കാ‍ഞ്ഞൂർ ഗാന്ധിസമിതിയുടെ നേതൃത്വത്തിൽ പ്രളയബാതിത പ്രദേശമായ തുറവുങ്കര ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളും പരിസരവും ഗ്രൗൺഡും കുട്ടികൾ ചെയ്ത ക്രിയാത്മക പ്രവർത്തനം പൊതു സമൂഹത്തിന് മാതൃകയായി മാറി.

'''പുകയില വിരുദ്ധ ക്യാമ്പയിൻ'''

പുകയിലയുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒക്ടോബർ 8 ന് ചെങ്ങൽ പ്രദേശത്തെ വീടുകളിൽ കുട്ടികൾ കയറിയിറങ്ങി പുകയില ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.

'''അന്നദാനം മഹാദാനം'''

കൂവപ്പടിയിൽ മാനസിക രോഗികളെ താമസിപ്പിച്ചിരിക്കുന്ന അഭയഭവനിൽ 500 അധികം ഉച്ചഭക്ഷണപ്പൊതികൾ ഒക്ടോബർ 9നും, 30നും വിതരണം ചെയ്തു.50 ഉച്ചഭക്ഷണപ്പൊതികൾ കാലടിയിലെ നിർധനർക്ക് വിതരണം ചെയ്തു. കുട്ടികൾ അഭയഭവനിലെ അന്തേവാസികളുമായി സൗഹൃദസംഭാഷണം നടത്തി.പരിഗണന അർഹിക്കുന്ന ഒരുസമൂഹം നമുക്ക് ചുറ്റും ഉണ്ടെന്ന വലിയൊരു യാഥാർത്ഥ്യം ഗ്രഹിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.

'''ഉണ്മ പ്രളയപ്പതിപ്പ്'''

ചരിത്രത്തിന്റെ താളുകളിൽ ഓർക്കപ്പെടേണ്ട വിദ്യാലയത്തില പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും ഒരായിരം ഓർമ്മകളെ അക്ഷരങ്ങളിലേക്ക് പകർത്തിയ "ഉണ്മ" എന്ന പ്രളയപ്പതിപ്പ് നവംബർ 1 ന് പ്രകാശനം ചെയ്തു. മാതൃഭാഷ സെമിനാർ അന്നേദിനം സംഘടിപ്പിച്ചു. കേരളീയ സ്മരണകളെ തൊട്ടുണർത്തിയ കേരളനടനം, കുട്ടികളിൽ നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കാനുള്ള പ്രചോദനം ഏകി.

'''അമ്മ ലൈബ്രറി'''.

അമ്മ വായനയിലൂടെ കുട്ടികളുടെ വായനയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 19 അമ്മ ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി.എം.ടി വാസുദേവൻനായർ,തകഴി,ബഷിർ എന്നിവരുടെ കൃതികളാണ് വായനക്കായി നൽകിയത്.മാതൃഭാഷ ദിനത്തിൽ അമ്മമാരുടെ മികച്ച 5 വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാർ വായനാനുഭവം പങ്കുവച്ചു.മൃതമായികൊണ്ടിരുന്ന വായന സംസ്ക്കാരത്തെ തൊട്ടുണർത്താൻ ഈ നല്ലപാഠം പ്രവർത്തനത്തിലൂടെ സാധിച്ചു..

'''മാജിക്ക് ഷോ'''.

ചൈൽഡ് ലൈൻ പ്രവർത്തകരായ അഭിലാഷ് വിനോദ് ടീമംഗങ്ങളം
"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2019" എന്ന താളിൽനിന്ന് ശേഖരിച്ചത്