"സ്കൂൾ പ്രവർത്തനങ്ങൾ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 14: | വരി 14: | ||
'''ഹൈടെക്ക് ക്ലാസ്സ്മുറി'''
| '''ഹൈടെക്ക് ക്ലാസ്സ്മുറി'''

വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ട് കുട്ടികളിൽ പഠനാഭിമുഖ്യം വളർത്താൻ ഉതുകുന്ന ഹൈടെക്ക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലോനപ്പൻ നിർവഹിച്ചു.നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവബോധം കുട്ടികളിൽ ഉണ്ടായി.
| വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ട് കുട്ടികളിൽ പഠനാഭിമുഖ്യം വളർത്താൻ ഉതുകുന്ന ഹൈടെക്ക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലോനപ്പൻ നിർവഹിച്ചു.നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവബോധം കുട്ടികളിൽ ഉണ്ടായി.

'''മാതൃസംഗമം'''
| '''മാതൃസംഗമം'''

സെപ്റ്റംബർ 11-ാം തിയതി സ്കൂളിൽ മാതൃസംഗമം നടത്തി.ആ ദിവസത്തിൽ "പ്രതിസന്ധിയിൽ പിൻബലം" എന്ന് ബോധവൽക്കരണ സെമിനാർ നടത്തി.പ്രളയന്തരം എല്ലാം നഷ്ടപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അമ്മമാർക്ക് ഇത്തരമൊരു ബോധവൽക്കരണ പരിപാടി കൂടുതൽ ആത്മബലം പകർന്നേകി.ഇപ്ക്കായ് കൗൺസലിംഗ് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇതി സംഘടിപ്പിച്ചത്.
| സെപ്റ്റംബർ 11-ാം തിയതി സ്കൂളിൽ മാതൃസംഗമം നടത്തി.ആ ദിവസത്തിൽ "പ്രതിസന്ധിയിൽ പിൻബലം" എന്ന് ബോധവൽക്കരണ സെമിനാർ നടത്തി.പ്രളയന്തരം എല്ലാം നഷ്ടപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അമ്മമാർക്ക് ഇത്തരമൊരു ബോധവൽക്കരണ പരിപാടി കൂടുതൽ ആത്മബലം പകർന്നേകി.ഇപ്ക്കായ് കൗൺസലിംഗ് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇതി സംഘടിപ്പിച്ചത്.

'''കാരുണ്യത്തിന്റെ കൈകൾ'''

കാരുണ്യത്തിന്റെ കൈകളായി മാനേജ്മെന്റും സന്നദ്ധസംഘടനകളും ചേർന്ന് കാഞ്ഞൂർ, കാലടി, നീലീശ്വരം, മൂക്കന്നൂർ, മഞ്ഞപ്ര, ശ്രീമൂലനഗരം, കരുമാലൂർ, എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ബാഗ്, കുട, നോട്ട്ബുക്ക്, പെൻസിൽബോക്സ് മേരീമാതാ എഡുക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ സെപ്തംബർ 6 ാം തിയതി സെന്റ്.ജോസഫിൽ വച്ച് വിതരണം ചെയ്തു. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട നിരവധി കുട്ടികൾക്ക് സഹായം എത്തിക്കുവാൻ വിദ്യാലയം വേദിയായി മാറി. മഹത്തായ സാമൂഹ്യസേവനത്തിന്റെ മാതൃക പകർന്നേകാൻ വിദ്യാലയത്തിനായി.

'''പച്ചക്കറിത്തോട്ടം'''

വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. "മണ്ണ് പൊന്നാണ് കൃഷി ജീവനും."എന്ന വലിയൊരു സത്യം ബോദ്ധ്യപ്പെടുത്തി കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തിയെടുക്കുവാൻ ഇതിലൂടെ സാധിച്ചുവരുന്നു.

'''ദുരിതാശ്വാസ ഫണ്ട്'''

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ ശേഖരിച്ച 23000 രൂപ കൈമാറി. വിദ്യാലയത്തിലെ 90 ശതമാനത്തോളം കുട്ടികൾ പ്രളയദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നവരാണ്.എങ്കിലും ഇത്രരൂപ ശേഖരിച്ച ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ കഴിഞ്ഞത് അഭിനന്ദാർഹമാണ്.

'''അതിജീവനത്തിനൊരു കൈത്താെങ്ങ്'''

അതിജീവനത്തിന്റെ ഭാഗമായി ഒാഗസ്റ്റ് 30ന് കുട്ടികൾക്ക് മാനസിക പിന്തുണ നൽകിയെന്ന ലക്ഷ്യത്തോടെ ഇപ്ക്കായ് കൗൺസിലിംഗ് ട്രൈനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഗൽഭരായ ശ്രീ അഭിലാഷ്, സുധീർ, ശ്രീ എലികുളം ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ "അതിജീവനത്തിനൊരു കൈത്താങ്ങ്" എന്ന ഏകദിന കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളുടെ മനസ്സിൽ പതിഞ്ഞ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ മായ്ച്ചെടുക്കുവാനും പ്രതിസന്ധിയെ നേരിടാനുമുള്ള ആത്മവിശ്വാസം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചു.

'''ലഘുലേഖ വിതരണം'''

പ്രളയാനന്തരം നാട് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ"എലിപ്പനി,മഞ്ഞപ്പിത്തം എന്നിവ എങ്ങനെ തടയാം"എന്നതിനെക്കുറിച്ചുള്ള ലഘുലേഖ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കി. കാലടിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, ടൗണിലെ കടകൾ വീടുകൾ എന്നിവിടങ്ങളിൽ സെപ്തംബർ 11, 12,13 ദിവസങ്ങളിലായി ഇത് വിതരണം ചെയ്തു.ചെങ്ങൽ പ്രദേശത്ത് പടർന്ന് പിടിച്ചിരുന്ന എലിപ്പനി തടയേണ്ട വിധം എങ്ങനെയെന്ന മുൻകരുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇതിലൂടെ സാധിച്ചു.

'''നമ്മളൊന്ന്'''

2018 ആഗസ്റ്റിലെ പ്രളയത്തിന് മുമ്പിൽ മനുഷ്യർക്ക് കൈത്താങ്ങായി മാറി. ചെങ്ങൽ സെന്റ് ജോസഫിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സ്നേഹാദരം തേടി.

'''കൊതുക് ഉറവിട നിർമ്മാർജ്ജനം'''

ഗവൺമെന്റിന്റെ കൊതുക് ഉറവിട നിർമ്മാർജന | |||
11:08, 15 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2018/19 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കാഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പി അശോകൻ ഉദ്ഘാടനം ചെയ്തു.ഹരിത പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ നവാഗതരായ കുരുന്നുകൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയുണ്ടായി.പുതിയതായി വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിസ്ഥിതി സംരക്ഷണാവബോധം ഉണർത്താൻ ഇത് പ്രചോദനമായി.
രക്തദാന സമ്മതപത്രം
ജൂലൈ 11 പി.ടി.എ യുടെ പൊതുയോഗം നടന്നു. അതിൽ പി.ടി എ പ്രസിഡന്റ് ശ്രീ എം.ഒ ആന്റുവിന് രക്തദാന സമ്മതപത്രം കൈമാറി, സമ്മതപത്രശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി .നിരവധി മാതാപിതാക്കൾ രക്തദാന സമ്മതപത്രം നൽകുകയും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ bloodbank ലേക്ക് അവരുടെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു."രക്തദാനം മഹാദാനം"എന്ന ആപ്തവാക്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.
കുട്ടനാടിന് സ്നേഹപൂർവ്വം
ജൂലൈ 27,28 തിയതികളിലായി വിദ്യാലയത്തിലെ കുട്ടികളിലൂടെ മാതാപിതാക്കളിൽനിന്ന് അവശ്യസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് എത്തിച്ചു. സഹജരുടെ ദുഃഖത്തിൽ പങ്കുചേരാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും സാധിച്ചു.
അനുഭവസാക്ഷ്യം
നീറ്റ് പരീഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ജെസ് മരിയ ബെന്നിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഭാവിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ രൂപപ്പെടുത്താൻ ഈ അനുഭവസാക്ഷ്യം പ്രയോജനപ്പെട്ടു.
ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.
പരിസ്ഥിതി ദിനം
കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാലയമുറ്റത്ത് വൃക്ഷതൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി അവബോധം ഉണർത്തുന്ന കാവ്യദൃശ്യാവിഷ്കാരം നടത്തി. വിദ്യാലയത്തിലെ കുട്ടികൾക്കും പെതുജനങ്ങൾക്കും വൃക്ഷതൈ വിതരണം ചെയ്തു. പരിസ്ഥിതിയെ അമ്മയായി കണ്ട് സ്നേഹിക്കുവാനും സംരക്ഷിക്കുവാനുള്ള സാമൂഹ്യബോധം കുട്ടികളിൽ ഉണർത്താനായി
വായനാവാരാഘോഷം
"വായനയെ പ്രോത്സാഹിപ്പിക്കുക വളർത്തുക"എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ വായനാവാരാഘോഷം നടത്തി. വായനയുടെ ആഴങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പുസ്തകസന്ദേശറാലി നടത്തി .ജന്മദിനസമ്മാനമായി വിദ്യാലയത്തിനൊരുപുസ്തകം കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് നല്കിവരുന്നു.
ഹൈടെക്ക് ക്ലാസ്സ്മുറി
വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ട് കുട്ടികളിൽ പഠനാഭിമുഖ്യം വളർത്താൻ ഉതുകുന്ന ഹൈടെക്ക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലോനപ്പൻ നിർവഹിച്ചു.നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവബോധം കുട്ടികളിൽ ഉണ്ടായി.
മാതൃസംഗമം
സെപ്റ്റംബർ 11-ാം തിയതി സ്കൂളിൽ മാതൃസംഗമം നടത്തി.ആ ദിവസത്തിൽ "പ്രതിസന്ധിയിൽ പിൻബലം" എന്ന് ബോധവൽക്കരണ സെമിനാർ നടത്തി.പ്രളയന്തരം എല്ലാം നഷ്ടപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അമ്മമാർക്ക് ഇത്തരമൊരു ബോധവൽക്കരണ പരിപാടി കൂടുതൽ ആത്മബലം പകർന്നേകി.ഇപ്ക്കായ് കൗൺസലിംഗ് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇതി സംഘടിപ്പിച്ചത്.
കാരുണ്യത്തിന്റെ കൈകൾ
കാരുണ്യത്തിന്റെ കൈകളായി മാനേജ്മെന്റും സന്നദ്ധസംഘടനകളും ചേർന്ന് കാഞ്ഞൂർ, കാലടി, നീലീശ്വരം, മൂക്കന്നൂർ, മഞ്ഞപ്ര, ശ്രീമൂലനഗരം, കരുമാലൂർ, എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ബാഗ്, കുട, നോട്ട്ബുക്ക്, പെൻസിൽബോക്സ് മേരീമാതാ എഡുക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ സെപ്തംബർ 6 ാം തിയതി സെന്റ്.ജോസഫിൽ വച്ച് വിതരണം ചെയ്തു. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട നിരവധി കുട്ടികൾക്ക് സഹായം എത്തിക്കുവാൻ വിദ്യാലയം വേദിയായി മാറി. മഹത്തായ സാമൂഹ്യസേവനത്തിന്റെ മാതൃക പകർന്നേകാൻ വിദ്യാലയത്തിനായി.
പച്ചക്കറിത്തോട്ടം
വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. "മണ്ണ് പൊന്നാണ് കൃഷി ജീവനും."എന്ന വലിയൊരു സത്യം ബോദ്ധ്യപ്പെടുത്തി കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തിയെടുക്കുവാൻ ഇതിലൂടെ സാധിച്ചുവരുന്നു.
ദുരിതാശ്വാസ ഫണ്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ ശേഖരിച്ച 23000 രൂപ കൈമാറി. വിദ്യാലയത്തിലെ 90 ശതമാനത്തോളം കുട്ടികൾ പ്രളയദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നവരാണ്.എങ്കിലും ഇത്രരൂപ ശേഖരിച്ച ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ കഴിഞ്ഞത് അഭിനന്ദാർഹമാണ്.
അതിജീവനത്തിനൊരു കൈത്താെങ്ങ്
അതിജീവനത്തിന്റെ ഭാഗമായി ഒാഗസ്റ്റ് 30ന് കുട്ടികൾക്ക് മാനസിക പിന്തുണ നൽകിയെന്ന ലക്ഷ്യത്തോടെ ഇപ്ക്കായ് കൗൺസിലിംഗ് ട്രൈനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഗൽഭരായ ശ്രീ അഭിലാഷ്, സുധീർ, ശ്രീ എലികുളം ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ "അതിജീവനത്തിനൊരു കൈത്താങ്ങ്" എന്ന ഏകദിന കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളുടെ മനസ്സിൽ പതിഞ്ഞ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ മായ്ച്ചെടുക്കുവാനും പ്രതിസന്ധിയെ നേരിടാനുമുള്ള ആത്മവിശ്വാസം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചു.
ലഘുലേഖ വിതരണം
പ്രളയാനന്തരം നാട് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ"എലിപ്പനി,മഞ്ഞപ്പിത്തം എന്നിവ എങ്ങനെ തടയാം"എന്നതിനെക്കുറിച്ചുള്ള ലഘുലേഖ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കി. കാലടിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, ടൗണിലെ കടകൾ വീടുകൾ എന്നിവിടങ്ങളിൽ സെപ്തംബർ 11, 12,13 ദിവസങ്ങളിലായി ഇത് വിതരണം ചെയ്തു.ചെങ്ങൽ പ്രദേശത്ത് പടർന്ന് പിടിച്ചിരുന്ന എലിപ്പനി തടയേണ്ട വിധം എങ്ങനെയെന്ന മുൻകരുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇതിലൂടെ സാധിച്ചു.
നമ്മളൊന്ന്
2018 ആഗസ്റ്റിലെ പ്രളയത്തിന് മുമ്പിൽ മനുഷ്യർക്ക് കൈത്താങ്ങായി മാറി. ചെങ്ങൽ സെന്റ് ജോസഫിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സ്നേഹാദരം തേടി.
കൊതുക് ഉറവിട നിർമ്മാർജ്ജനം
ഗവൺമെന്റിന്റെ കൊതുക് ഉറവിട നിർമ്മാർജന