ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് കല്ലൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskalloor (സംവാദം | സംഭാവനകൾ)
സയൻസ്
 
Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല.
സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല.
കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിൻറ രീതി സ്വായത്തമാക്കാൻ സഹായിക്കുന്നതിനും സയൻസ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയിൽ ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബുകളിൽ ഒന്നായി ഇത് പ്രവർത്തിച്ച് വരുന്നു.

07:56, 14 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല. കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിൻറ രീതി സ്വായത്തമാക്കാൻ സഹായിക്കുന്നതിനും സയൻസ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയിൽ ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബുകളിൽ ഒന്നായി ഇത് പ്രവർത്തിച്ച് വരുന്നു.