"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
'''ക്ലാസ്സ്മുറികളിലും കമ്പ്യൂട്ടർ ലാബിലും ഉള്ള  കംപ്യൂട്ടറുകളും  മറ്റു അനുബന്ധ ഉപകരണങ്ങളും കേടു വന്നാൽ പരിഹരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയും സ്കൂളിലെ മുൻ വിദ്യാർഥിയുമായ അരുൺ പ്രസാദ് ക്ലാസ്സ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ  ക്ലാസ് എടുത്തു. ആദ്യമായി പോർട്ടുകളും കണ്ണക്ടറുകളും പരിചയപ്പെടുത്തി.  കമ്പ്യൂട്ടർ മദർ ബോർഡിൽ ഉറപ്പിച്ചിട്ടുള്ള വിവിധ പോർട്ടുകളിലാണ് കമ്പ്യൂട്ടർ അനുബന്ധ ഘടകങ്ങൾ ഘടിപ്പിക്കുന്നതെന്നു കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പ്രിൻറർ ,scanner  കാമറ മുതലായവ ഘടിപ്പിക്കുന്ന യു എസ് ബി പോർട്ട്  ,മോണിറ്റർ ,എൽ ഇ ഡി ,എൽ സി ഡി ,പ്രൊജക്ടർ എന്നിവ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന വി ജി എ പോർട്ട് പുതിയതരം മോണിറ്ററുകൾ ,പ്രോജെക്ടറുകൾ എന്നിവ ഘടിപ്പിക്കുന്ന എച്. ഡി. എം. ഈ പോർട്ട് ,ഓഡിയോ പോർട്ട് ,ഇന്റർനെറ്റ് കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന എൻ ഐസി പോർട്ട് ,എന്നിവ അവർക്കു പരിചയപ്പെടുത്തി .അതിനുശേഷം ഇവ  കണക്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു .  
'''ക്ലാസ്സ്മുറികളിലും കമ്പ്യൂട്ടർ ലാബിലും ഉള്ള  കംപ്യൂട്ടറുകളും  മറ്റു അനുബന്ധ ഉപകരണങ്ങളും കേടു വന്നാൽ പരിഹരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയും സ്കൂളിലെ മുൻ വിദ്യാർഥിയുമായ അരുൺ പ്രസാദ് ക്ലാസ്സ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ  ക്ലാസ് എടുത്തു. ആദ്യമായി പോർട്ടുകളും കണ്ണക്ടറുകളും പരിചയപ്പെടുത്തി.  കമ്പ്യൂട്ടർ മദർ ബോർഡിൽ ഉറപ്പിച്ചിട്ടുള്ള വിവിധ പോർട്ടുകളിലാണ് കമ്പ്യൂട്ടർ അനുബന്ധ ഘടകങ്ങൾ ഘടിപ്പിക്കുന്നതെന്നു കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പ്രിൻറർ ,scanner  കാമറ മുതലായവ ഘടിപ്പിക്കുന്ന യു എസ് ബി പോർട്ട്  ,മോണിറ്റർ ,എൽ ഇ ഡി ,എൽ സി ഡി ,പ്രൊജക്ടർ എന്നിവ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന വി ജി എ പോർട്ട് പുതിയതരം മോണിറ്ററുകൾ ,പ്രോജെക്ടറുകൾ എന്നിവ ഘടിപ്പിക്കുന്ന എച്. ഡി. എം. ഈ പോർട്ട് ,ഓഡിയോ പോർട്ട് ,ഇന്റർനെറ്റ് കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന എൻ ഐസി പോർട്ട് ,എന്നിവ അവർക്കു പരിചയപ്പെടുത്തി .അതിനുശേഷം ഇവ  കണക്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു .  
'''
'''
'''വിവിധ തരം കേബിളുകളെ ക്കുറിച്ചു കുട്ടികൾക്ക് മനസ്സ്സിലാക്കികൊടുത്തു .ഹാർഡ് ഡിസ്കിനെ മദർബോർഡുമായി ബന്ധിപ്പിക്കുന്ന സാറ്റ കേബിൾ ,മദർ ബോർഡിലേക്ക് ആവശ്യമായ  വൈദ്യുതി വിതരണം ചെയ്യുന്നത്തിനു എസ്  എം പി എസിൽ നിന്നും ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പവർ കേബിൾ എന്നിവ കുട്ടികളെ കാണിച്ചു കൊടുത്തു  .കംപ്യൂട്ടറിന്റെ  പ്രധാന പാർട്ടുകളായ  മൈക്രാപ്രാസസർ,മദർബോർഡ്‌,റാം,കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌ക്കുകൾ ഇവയെക്കുറിച്ചു വിശദീകരിച്ചു കൊടുത്തു  .കംപ്യൂട്ടർ സി.പി.യു അടങ്ങിയിരിക്കുന്ന അടിസ്ഥാന ചിപ്പാണ്‌ മൈക്രോപ്രൊസസ്സർ എന്നും ഒരു പി.സി.യുടെ കാര്യക്ഷമത അതിലെ പ്രാസസ്സറിന്റെ രൂപകല്‌പനയിലെ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും , ഇന്റെൽ, എ.എം.ഡി (Advanced Micro Devices), സൈറക്‌സ്‌ എന്നീ കമ്പനികൾ പ്രമുഖ മൈക്രാ പ്രാസസ്സർ നിർമാതാക്കളാണ്‌എന്നും  കുട്ടികളെ മനസ്സിലാക്കി കൊടുത്തു. ഒരു പി.സി.യുടെ സുപ്രധാനമായ മറ്റൊരു ഘടകമാണ്‌ മദർബോർഡ്‌. മൈക്രാ പ്രാസസ്സർ, ബയോസ്‌ ചിപ്പ്‌, ചിപ്പ്‌ സെറ്റുകൾ, വിവിധ തരം ബസ്‌ സംവിധാനങ്ങൾ എന്നിവയെല്ലാം ഘടിപ്പിച്ചിരിക്കുന്നത്‌ മദർബോർഡിലാണ്‌. ഇന്റെൽ, ഗിഗാബൈറ്റ്‌, മെർക്കുറി എന്നീ കമ്പനികൾ പുറത്തിറക്കുന്ന മദർബോർഡുകൾക്കാണ്‌ കൂടുതൽ പ്രചാരം എന്ന് കുട്ടികളോട് പറഞ്ഞു കൊടുക്കുന്നു  പ്രാഥമിക മെമ്മറി വിഭാഗത്തിൽപ്പെടുന്ന റാം. മദർബോർഡിലാണ്‌ ഘടിപ്പിക്കുന്നത്‌. അടുത്തതായി റാം കാണിച്ചു വിശദീകരിച്ചു കൊടുത്തു. ഒരു പി.സി.യുടെ പ്രവർത്തനവേഗത റാമിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്റ്റാറ്റിക്‌ റാം (SRAM), ഡൈനാമിക്‌ റാം (DRAM) തുടങ്ങി വിവിധ ഇനം റാമുകൾ ലഭ്യമാണ്‌. സിയോൺ, ഹൈനിക്‌സ്‌, ട്രാൻസെന്റ്‌ എന്നീ കമ്പനികൾ റാമുകൾ പുറത്തിറക്കുന്നുണ്ട്‌.അടുത്തതായി സി ഡി ഡ്വേഡ്‌ ഡ്രൈവുകൾ പരിചയപ്പെടുത്തി.സി.ഡി. (Compact Disc), ഡി.വി.ഡി. (Digital Versatile Disc) ബ്ലുറേ ഡിസ്‌ക്‌ മുതലായ സംഭരണ സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്‌എന്നും ഫ്‌ളാഷ്‌ ഡ്രവുകൾ, എക്‌സ്റ്റേണൽ ഹാർഡ്‌ ഡിസ്‌ക്കുകൾ എന്നിവയുടെ പ്രചാരത്തോടെ ഫ്‌ളോപ്പി ഡിസ്‌ക്കുകൾ അപ്രത്യക്ഷമായി എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .കുട്ടികൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും പാർട്ടുകൾ assemble ചെയ്തു പഠിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുക്കാൻ തങ്ങൾക്കു കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ യാണ് കുട്ടികൾ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയത്  
'''വിവിധ തരം കേബിളുകളെ ക്കുറിച്ചു കുട്ടികൾക്ക് മനസ്സ്സിലാക്കികൊടുത്തു .ഹാർഡ് ഡിസ്കിനെ മദർബോർഡുമായി ബന്ധിപ്പിക്കുന്ന സാറ്റ കേബിൾ ,മദർ ബോർഡിലേക്ക് ആവശ്യമായ  വൈദ്യുതി വിതരണം ചെയ്യുന്നത്തിനു എസ്  എം പി എസിൽ നിന്നും ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പവർ കേബിൾ എന്നിവ കുട്ടികളെ കാണിച്ചു കൊടുത്തു  .കംപ്യൂട്ടറിന്റെ  പ്രധാന പാർട്ടുകളായ  മൈക്രാപ്രാസസർ,മദർബോർഡ്‌,റാം,കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌ക്കുകൾ ഇവയെക്കുറിച്ചു വിശദീകരിച്ചു കൊടുത്തു  .കംപ്യൂട്ടർ സി.പി.യു അടങ്ങിയിരിക്കുന്ന അടിസ്ഥാന ചിപ്പാണ്‌ മൈക്രോപ്രൊസസ്സർ എന്നും ഒരു പി.സി.യുടെ കാര്യക്ഷമത അതിലെ പ്രാസസ്സറിന്റെ രൂപകല്‌പനയിലെ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും , ഇന്റെൽ, എ.എം.ഡി (Advanced Micro Devices), സൈറക്‌സ്‌ എന്നീ കമ്പനികൾ പ്രമുഖ മൈക്രാ പ്രാസസ്സർ നിർമാതാക്കളാണ്‌എന്നും  കുട്ടികളെ മനസ്സിലാക്കി കൊടുത്തു. ഒരു പി.സി.യുടെ സുപ്രധാനമായ മറ്റൊരു ഘടകമാണ്‌ മദർബോർഡ്‌. മൈക്രാ പ്രാസസ്സർ, ബയോസ്‌ ചിപ്പ്‌, ചിപ്പ്‌ സെറ്റുകൾ, വിവിധ തരം ബസ്‌ സംവിധാനങ്ങൾ എന്നിവയെല്ലാം ഘടിപ്പിച്ചിരിക്കുന്നത്‌ മദർബോർഡിലാണ്‌. ഇന്റെൽ, ഗിഗാബൈറ്റ്‌, മെർക്കുറി എന്നീ കമ്പനികൾ പുറത്തിറക്കുന്ന മദർബോർഡുകൾക്കാണ്‌ കൂടുതൽ പ്രചാരം എന്ന് കുട്ടികളോട് പറഞ്ഞു കൊടുക്കുന്നു  പ്രാഥമിക മെമ്മറി വിഭാഗത്തിൽപ്പെടുന്ന റാം. മദർബോർഡിലാണ്‌ ഘടിപ്പിക്കുന്നത്‌. അടുത്തതായി റാം കാണിച്ചു വിശദീകരിച്ചു കൊടുത്തു. ഒരു പി.സി.യുടെ പ്രവർത്തനവേഗത റാമിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്റ്റാറ്റിക്‌ റാം (SRAM), ഡൈനാമിക്‌ റാം (DRAM) തുടങ്ങി വിവിധ ഇനം റാമുകൾ ലഭ്യമാണ്‌. സിയോൺ, ഹൈനിക്‌സ്‌, ട്രാൻസെന്റ്‌ എന്നീ കമ്പനികൾ റാമുകൾ പുറത്തിറക്കുന്നുണ്ട്‌.അടുത്തതായി സി ഡി ഡ്വേഡ്‌ ഡ്രൈവുകൾ പരിചയപ്പെടുത്തി.സി.ഡി. (Compact Disc), ഡി.വി.ഡി. (Digital Versatile Disc) ബ്ലുറേ ഡിസ്‌ക്‌ മുതലായ സംഭരണ സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്‌എന്നും ഫ്‌ളാഷ്‌ ഡ്രവുകൾ, എക്‌സ്റ്റേണൽ ഹാർഡ്‌ ഡിസ്‌ക്കുകൾ എന്നിവയുടെ പ്രചാരത്തോടെ ഫ്‌ളോപ്പി ഡിസ്‌ക്കുകൾ അപ്രത്യക്ഷമായി എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .
===ഇൻപുട്ട്‌/ഔട്ട്‌പുട്ട്‌ സംവിധാനങ്ങൾ===
'''ഒരു പി.സി.യിലെ പ്രധാന ഇൻപുട്ട്‌ ഉപകരണങ്ങളാണ്‌ കീബോർഡ്‌, മൗസ്‌ എന്നിവഎന്നും  പ്രധാനമായും രണ്ട്‌ തരത്തിലുള്ള കീബോർഡുകൾ (നോർമൽ കീബോർഡുകളും, മൾട്ടീമീഡിയ കീബോർഡുകളും) ഉണ്ടെന്നും  കീബോർഡ്‌ രംഗത്ത്‌ ഏറ്റവും പുതിയതാണ്‌ വെർച്ച്വൽ കീബോർഡുകൾ എന്നും ഒരു പ്രതലത്തിൽ കീബോർഡിന്റെ "അയഥാർഥ' രൂപം പ്രാജക്‌ട്‌ ചെയ്യിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. വിരലുകൾ ഈ കീബോർഡ്‌ രൂപത്തിലൂടെ ചലിപ്പിക്കുന്നതുവഴി ഇവ പ്രവർത്തിപ്പിക്കാനാകും എന്നും കുട്ടികളോട് പറഞ്ഞു കൊടുത്തു . മറ്റൊരു ഇൻപുട്ട്‌ സംവിധാനമാണ്‌ മൗസ്‌. സ്‌ക്രാൾ മൗസുകളും ഒപ്‌റ്റിക്‌ മൗസുകളും സാധാരണയായി ഉപയോഗിക്കുന്നു. ലോജിക്‌ ടെക്‌, മൈക്രാ സോഫ്‌റ്റ്‌ എന്നീ കമ്പനികളാണ്‌ മൗസ്‌ നിർമാണ മേഖലയിലെ പ്രമുഖ കമ്പനികൾ. ജോയിസ്റ്റിക്‌, ഇമേജ്‌ സ്‌കാനർ എന്നിവയും ഇൻപുട്ട്‌ ഉപകരണങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്‌. ഒരു പി.സി.യുടെ അവിഭാജ്യമായൊരു ഔട്ട്‌പുട്ട്‌ ഘടകമാണ്‌ മോണിറ്റർ. കാഥോഡ്‌ റേ ട്യൂബ്‌ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന സി.ആർ.റ്റി. മോണിറ്ററുകളും, എൽ.സി.ഡി. മോണിറ്റർ എന്നറിയപ്പെടുന്ന ക്രിസ്റ്റൽ ഡിസ്‌പ്ലേ മോണിറ്ററുകളും വിവിധ വലുപ്പങ്ങളിൽ ലഭ്യമാണ്‌. സാംസങ്‌, എൽ.ജി., വ്യൂസോണിക്‌ എന്നീ കമ്പനികൾ മോണിറ്ററുകൾ വിപണിയിലിറക്കുന്നുണ്ട്‌ എന്നും പറഞ്ഞു കൊടുത്തു .ക്ലാസിനു ശേഷം കുട്ടികൾ ഇവയെല്ലാം പരിശോധിക്കുകയും കണക്ട് ചെയ്തു നോക്കുകയും ചെയ്തു.കുട്ടികൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും പാർട്ടുകൾ assemble ചെയ്തു പഠിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുക്കാൻ തങ്ങൾക്കു കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ യാണ് കുട്ടികൾ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയത്  
'''  
'''  
<gallery>
<gallery>
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603633" എന്ന താളിൽനിന്ന് ശേഖരിച്ചത്