"ജി.എച്ച്. എസ്.എസ്.ചീമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…
 
No edit summary
വരി 7: വരി 7:
പേര്=ജി.എച്ച്. എസ്.എസ്.ചീമേനി|
പേര്=ജി.എച്ച്. എസ്.എസ്.ചീമേനി|
സ്ഥലപ്പേര്=ചീമേനി|
സ്ഥലപ്പേര്=ചീമേനി|
വിദ്യാഭ്യാസ ജില്ല=കാസര്ഗൊ|
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
റവന്യൂ ജില്ല=മലപ്പുറം|
|
സ്കൂള്‍ കോഡ്=18019|
റവന്യൂ ജില്ല=കാസര്‍ഗോഡ്
|
സ്കൂള്‍ കോഡ്=12055|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
വരി 41: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കശുമാവിന്‍ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും,
 
വിശാലമായ നെല്‍പ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന  വിഷ്ണുമൂര്‍ത്തി ക്ഷേത്രം.  അക്കരെ അയ്യപ്പക്ഷേത്രം.  ചീമേനി തട്ടില്‍ ചെറുവത്തൂര്‍ -കാക്കടവ്  റോഡരികിലായി  ചീമേനി ഗവ:ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.  ആദ്യകാലത്ത് ഈ പ്രദേശ വാസികള്‍ക്ക് പ്രാഥമീക വിദ്യാഭ്യാസം നേടാന്‍ ഏക ആശ്രയകേന്ദ്രം.
    ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വളര്‍ച്ചയുടെ  പടവുകള്‍  ഏറെഒപ്പം ഓര്‍മ്മിക്കാനും അയവിറക്കാനും അതിലുമേറെ.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1935 -ല്‍ ബോര്‍ഡ്  എലിമെന്ററി സ്കൂള്‍ എന്ന നിലയില്‍ അറിയപ്പെട്ടു.  കരക്കപ്പറമ്പില്‍ വച്ച് ചീമേനി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തില്‍ അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1964-ല്‍ ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവര്‍ത്തനം മാറി. സ്കൂളിന് ആവശ്യമായത്രയും സ്ഥലം പരേതനായ ശ്രീ ജോര്‍ജ് തോമസ് കൊട്ടുകാപള്ളി സംഭാവനയായി നല്‍കി. നീലേശ്വരം N.E..S. ബ്ലോക്കിന്റെ സഹായത്തോടെ നാട്ടുകാര്‍ ആദ്യ കെട്ടിടം പണികഴിപ്പിച്ചു. 1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. 
  സാമ്പത്തീക പിന്നോക്കവ്യവസ്ഥയിവല്‍ കഴിയുന്ന ബഹുജനങ്ങള്‍  അധിവസിക്കുന്ന ഈ പ്രദേശത്ത് ഭൗതീക സൗകര്യങ്ങള്‍ ഒരുക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു. ഈ കാലയളവില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി. അവരുടെ കാലൊച്ച മാറ്റത്തിന്റെ കുളമ്പടി ശബ്ദങ്ങളായി മാറി. 1997 -ലാണ് നായനാര്‍ മന്ത്രിസഭ ഈ വിദ്യാലയം ഹയര്‍ സെക്കന്‍ണ്ടറിയായി ഉയര്‍ത്തിയത്. എഴുപതാണ്ടുകള്‍


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


"https://schoolwiki.in/ജി.എച്ച്._എസ്.എസ്.ചീമേനി" എന്ന താളിൽനിന്ന് ശേഖരിച്ചത്