Schsspayyampally
2 ഡിസംബർ 2009 ചേർന്നു
ഉപയോക്താവ്:Schsspayyampally (മൂലരൂപം കാണുക)
20:43, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009→ചരിത്രം
വരി 48: | വരി 48: | ||
എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന്‍ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന്‍ മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന്‍ സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നയമിതരായി | എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന്‍ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന്‍ മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന്‍ സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നയമിതരായി | ||
റവ.ഫ.ജോര്‍ജ് കഴിക്കചാലിലിന്‍റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്നജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്‍റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്‍റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. | റവ.ഫ.ജോര്‍ജ് കഴിക്കചാലിലിന്‍റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്നജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്‍റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്‍റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
മാനന്തവാടി രൂപതയില്‍ മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് , റവ. ഫാദര്‍ ജയിംസ് കുന്നത്തേട്ട്, കുര്യന്‍ വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്‍ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്‍റെയും എച്ച്.എസ്. ഹെഡ്മാസ്റ്റരുടെയും പ്രത്യേക മേല്‍നോടേടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | മാനന്തവാടി രൂപതയില്‍ മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് , റവ. ഫാദര്‍ ജയിംസ് കുന്നത്തേട്ട്, കുര്യന്‍ വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്‍ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്‍റെയും എച്ച്.എസ്. ഹെഡ്മാസ്റ്റരുടെയും പ്രത്യേക മേല്‍നോടേടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |