"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
==== '''ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ KL / 2018 / 32044''' ==== | ==== '''ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ KL / 2018 / 32044''' ==== | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=32044 | |||
|അധ്യയനവർഷം=2018-19 | |||
|യൂണിറ്റ് നമ്പർ=LK/2018/32044 | |||
|അംഗങ്ങളുടെ എണ്ണം=31 | |||
|വിദ്യാഭ്യാസ ജില്ല=Kanjirappally | |||
|റവന്യൂ ജില്ല=Kottayam | |||
|ഉപജില്ല=Kanjirappally | |||
|ലീഡർ=Padma Girish | |||
|ഡെപ്യൂട്ടി ലീഡർ=Ajmi Mujeeb | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Beena Joseph | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Beena Thomas | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
ലിറ്റിൽ കൈറ്റ്‌സ് സംഘടനയിൽ 31 കുട്ടികൾ അംഗങ്ങളാണ് . ബീന ജോസഫ് , ബീന തോമസ് എന്നീ അധ്യാപകർ സംഘടനക്ക് നേതൃത്വം നേതൃത്വം നൽകുന്നു . വളരെ സജീവമായി ഈ സംഘടന പ്രവർത്തിക്കുന്നു.ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് . സ്‌കൂൾ ഐ ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . | ലിറ്റിൽ കൈറ്റ്‌സ് സംഘടനയിൽ 31 കുട്ടികൾ അംഗങ്ങളാണ് . ബീന ജോസഫ് , ബീന തോമസ് എന്നീ അധ്യാപകർ സംഘടനക്ക് നേതൃത്വം നേതൃത്വം നൽകുന്നു . വളരെ സജീവമായി ഈ സംഘടന പ്രവർത്തിക്കുന്നു.ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് . സ്‌കൂൾ ഐ ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . | ||
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും. | ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും. | ||
13:59, 30 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്‌സ് രജി .നമ്പർ KL / 2018 / 32044
| 32044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32044 |
| യൂണിറ്റ് നമ്പർ | LK/2018/32044 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | Kottayam |
| വിദ്യാഭ്യാസ ജില്ല | Kanjirappally |
| ഉപജില്ല | Kanjirappally |
| ലീഡർ | Padma Girish |
| ഡെപ്യൂട്ടി ലീഡർ | Ajmi Mujeeb |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Beena Joseph |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Beena Thomas |
| അവസാനം തിരുത്തിയത് | |
| 30-01-2019 | 32044 |
ലിറ്റിൽ കൈറ്റ്‌സ് സംഘടനയിൽ 31 കുട്ടികൾ അംഗങ്ങളാണ് . ബീന ജോസഫ് , ബീന തോമസ് എന്നീ അധ്യാപകർ സംഘടനക്ക് നേതൃത്വം നേതൃത്വം നൽകുന്നു . വളരെ സജീവമായി ഈ സംഘടന പ്രവർത്തിക്കുന്നു.ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് . സ്‌കൂൾ ഐ ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.
ഡിജിറ്റൽ മാഗസിൻ2019 പ്രമാണം:32044-KTM-SJGHS Mundakayam-2019.pdf