"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:


[[പ്രമാണം:42021 7690.jpg|thumb|"നിത്യ ചൈതന്യം" -കൈയെഴുത്ത് മാസിക]]
[[പ്രമാണം:42021 7690.jpg|thumb|"നിത്യ ചൈതന്യം" -കൈയെഴുത്ത് മാസിക]]
==ദേശീയ തപാൽ ദിനാചരണം==
ദേശീയ തപാൽ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സംയുക്തമായി നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം കേരള സർക്കാറിന്റെ "കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതി"യിൽ ഉൾപ്പെടുത്തി നവീകരിച്ച് നീന്തൽ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് ബഹു.കേരള മുഖ്യമന്ത്രിയ്ക്ക് പോസ്റ്റുകാർഡുകളിൽ നിവേദനം അയക്കുന്നു. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് കുട്ടികൾ കുളം സംരക്ഷണ ശൃംഖല നിർമിക്കുകയും ചെയ്തു.
[[പ്രമാണം:42021 8904.jpg|thumb|ദേശീയ തപാൽ ദിനാചരണം]]