"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
'''ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി - ജൈവവൈവിധ്യ ക്ലബ് അംഗങ്ങൾ  സ്കൂളിനു സമീപത്തെ നാശോൻമുഖമായിക്കൊണ്ടിരിക്കുന്ന നെൽപാടം സന്ദർശിക്കുകയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുകയും അവയെ സംരക്ഷിക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

'''
'''
==ശാന്തിയാത്ര..==
'''ഗാന്ധിജിയുടെ എഴുപതാം രക്ഷസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശാന്തിയാത്ര...
'''
[[പ്രമാണം:42021 0098.jpg|thumb|ശാന്തിയാത്ര..]]
5,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/589700" എന്ന താളിൽനിന്ന് ശേഖരിച്ചത്