"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== * ബീംസ് ===
=== * ബീംസ് ===
'''കാലഘട്ടത്തിന്‍റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വര്‍ഷം മുതല്‍ സ്ക്കൂലില്‍ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്.'''
'''കാലഘട്ടത്തിന്‍റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വര്‍ഷം മുതല്‍ സ്ക്കൂലില്‍ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളര്‍ത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങള്ല്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.'''
=== * ===
'''    '''
=== * സ്കൗട്ട് & ഗൈഡ്സ്.===
=== * സ്കൗട്ട് & ഗൈഡ്സ്.===
'''        '''
'''        '''
===*  എന്‍.സി.സി.===
===*  എന്‍.സി.സി.===
'''     '''
'''1955 -ല്‍ 50 ആണ്‍കുട്ടികള്‍ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നൂട്  100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെണ്‍കുട്ടികള്‍ക്ക് 30% സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടു. ഈ ട്രൂപ്പിന്റെ ആദ്യ എന്‍. സി. സി ഓഫീസര്‍ ശ്രീ. കെ. ജെ. ജോസഫ് കുരിയാളശ്ശേരി ആയിരുന്നു.'''
===*  ബാന്റ് ട്രൂപ്പ്.===
===*  ബാന്റ് ട്രൂപ്പ്.===
'''    '''
=== *കെ.സി.എസ്.എല്‍ ===
'''    '''
=== *വിന്‍സെന്റ്. ഡി. പോള്‍ ===
'''    '''
'''    '''
===*  ക്ലാസ് മാഗസിന്‍.===
===*  ക്ലാസ് മാഗസിന്‍.===
വരി 75: വരി 69:
===*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.===
===*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.===
'''      '''
'''      '''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

19:43, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം
വിലാസം
ചമ്പക്കുളം വിദ്യാഭ്യാസ ജില്ല= കുട്ടനാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-12-2009Smhsschampakulam




സെന്റ് മേരീസിനെക്കുറിച്ച് .......

== കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികള്‍ മീട്ടുന്ന നാടാണ് ചമ്പക്കുളം........

ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാര്‍ഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്........

അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂര്‍ക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയം................

ചമ്പക്കുളത്തിനു മാര്‍ഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കീഴില്‍ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ‍് 1905 - ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്....................

നാടിന്റെ വളര്ച്ചയ്ക്കൊപ്പം 1950 - ല്‍ ഹൈസ്ക്കൂളായും 1998-ല്‍ ഹയര്‍സെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം. ==

ഭൗതികസൗകര്യങ്ങള്‍


കമ്പ്യൂട്ടര്‍ ലാബുകള്‍

യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊളളുന്ന കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെററ് സൈകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* ബീംസ്

കാലഘട്ടത്തിന്‍റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വര്‍ഷം മുതല്‍ സ്ക്കൂലില്‍ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളര്‍ത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങള്ല്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.

* സ്കൗട്ട് & ഗൈഡ്സ്.

* എന്‍.സി.സി.

1955 -ല്‍ 50 ആണ്‍കുട്ടികള്‍ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നൂട് 100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെണ്‍കുട്ടികള്‍ക്ക് 30% സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടു. ഈ ട്രൂപ്പിന്റെ ആദ്യ എന്‍. സി. സി ഓഫീസര്‍ ശ്രീ. കെ. ജെ. ജോസഫ് കുരിയാളശ്ശേരി ആയിരുന്നു.

* ബാന്റ് ട്രൂപ്പ്.

* ക്ലാസ് മാഗസിന്‍.

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി