"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 47: വരി 47:


==<font size=4 color=blue><b>ഗൈഡ്സ് </b></font>==
==<font size=4 color=blue><b>ഗൈഡ്സ് </b></font>==
സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്.  32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു.
സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്.  32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു. ആരംഭംമുതല്‍ക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാന്‍ [[ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ഗൈഡ് പ്രസ്ഥാന]]ത്തിന് കഴിഞ്ഞിട്ടുണ്ട്.


== <font size=4 color=blue><b>വിദ്യാരംഗം കലാസാഹിത്യവേദി</b> </font>==
== <font size=4 color=blue><b>വിദ്യാരംഗം കലാസാഹിത്യവേദി</b> </font>==
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/58361" എന്ന താളിൽനിന്ന് ശേഖരിച്ചത്