"എം.ടി. എച്ച്.എസ്. കനകപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
മലയോരമേഖലയുടെ പ്രിയപ്പെട്ട | മലയോരമേഖലയുടെ പ്രിയപ്പെട്ട പള്ളിക്കൂടമാണ` എം ടി ഹൈസ്കൂള്. മതസാഹോദര്യത്തിന്റെ വിളനിലമായ എരുമേലിയിലെ കനകപ്പലത്ത് 1936 -ലാണ`` ഈ വിദ്യാലയം സ്താപിതമായത്. പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളില് ഗുണപരമായ ഇടപെടലുകള് നടത്തിക്കൊണ്ട് ഈ വിദ്യാലയമുത്തശ്ശി തലയുയര്ത്തി നില്ക്കാന് തുടങ്ങിയിട്ട് ആറ് സംവ്വല്സരങ്ങള് കഴിഞ്ഞിരിക്കുന്നു. ഒരു ഇംഗ്ഗ്ളീഷ് സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1974-ല് ഹൈസ്കൂളായി അപ്ഗ്ഗ്റേഡുചെയ്യപ്പെട്ടു. തംകഗിരി ശ്രീ. റ്റി.സി മാത്യുവാണ` ഇപ്പോഴത്തെ സ്കൂള്മാനേജര്. കേവലമായ അക്കാദമിക് വിഷയങ്ങള്ക്കുമാത്രം പ്രധാന്യം നല്കാതെ കുട്ടിയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്ഠനാനുഭവങ്ങള് കുട്ടികള്ക്ക് ലഭ്യമാക്കുന്നതില് ഇവിടത്തെ അധ്യാപകര് പ്രത്യേകം ശ്രദ്ധിക്കുന്നു. ആധുനിക ലോകം നമ്മുടെ കുട്ടികള്ക്ക് മുന്പില് ഉയര്ത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതില് അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവര്ത്തനങ്ങളാണ` ഈ വിദ്യാലയത്തില് നടത്തിവരുന്നത്. ജീവിതത്തിന്റെ വിവിധ തുറകളില് പ്രസിദ്ധരായ നിരവധി ആളുകളെ ഈ വിദ്യാലയത്തിന്റെ ഉല്പ്പന്നങ്ങളായി ചൂണ്ടിക്കാണിക്കാന് കഴിയും. പ്രധാനാദ്ധ്യാപകനടക്കം 23 അദ്ധ്യാപകരും 4 നോണ് ടീച്ചിങ് സറ്റാഫുമാണ` ഇവിടെയുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് ഉയര്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള് ലഭ്യമാക്കാന് ഈ വിദ്യാലയം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. | ||
ദശാബ്ദങ്ങളായി എരുമേലിയുടെയും സമീപപ്രദേശങ്ങളിലെയും കുരുന്നുനാവുകളില് അറിവിന്റെ പാല് ചുരത്തിനില്ക്കുന്ന എം.ടി ഹൈസ്കൂള് വിദ്യാഭ്യാസ രംഗത്ത് വിജയപാതയില് മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
16:59, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എം.ടി. എച്ച്.എസ്. കനകപ്പലം | |
---|---|
വിലാസം | |
കനകപ്പലം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Rajiv |
ചരിത്രം
മലയോരമേഖലയുടെ പ്രിയപ്പെട്ട പള്ളിക്കൂടമാണ` എം ടി ഹൈസ്കൂള്. മതസാഹോദര്യത്തിന്റെ വിളനിലമായ എരുമേലിയിലെ കനകപ്പലത്ത് 1936 -ലാണ`` ഈ വിദ്യാലയം സ്താപിതമായത്. പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളില് ഗുണപരമായ ഇടപെടലുകള് നടത്തിക്കൊണ്ട് ഈ വിദ്യാലയമുത്തശ്ശി തലയുയര്ത്തി നില്ക്കാന് തുടങ്ങിയിട്ട് ആറ് സംവ്വല്സരങ്ങള് കഴിഞ്ഞിരിക്കുന്നു. ഒരു ഇംഗ്ഗ്ളീഷ് സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1974-ല് ഹൈസ്കൂളായി അപ്ഗ്ഗ്റേഡുചെയ്യപ്പെട്ടു. തംകഗിരി ശ്രീ. റ്റി.സി മാത്യുവാണ` ഇപ്പോഴത്തെ സ്കൂള്മാനേജര്. കേവലമായ അക്കാദമിക് വിഷയങ്ങള്ക്കുമാത്രം പ്രധാന്യം നല്കാതെ കുട്ടിയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്ഠനാനുഭവങ്ങള് കുട്ടികള്ക്ക് ലഭ്യമാക്കുന്നതില് ഇവിടത്തെ അധ്യാപകര് പ്രത്യേകം ശ്രദ്ധിക്കുന്നു. ആധുനിക ലോകം നമ്മുടെ കുട്ടികള്ക്ക് മുന്പില് ഉയര്ത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതില് അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവര്ത്തനങ്ങളാണ` ഈ വിദ്യാലയത്തില് നടത്തിവരുന്നത്. ജീവിതത്തിന്റെ വിവിധ തുറകളില് പ്രസിദ്ധരായ നിരവധി ആളുകളെ ഈ വിദ്യാലയത്തിന്റെ ഉല്പ്പന്നങ്ങളായി ചൂണ്ടിക്കാണിക്കാന് കഴിയും. പ്രധാനാദ്ധ്യാപകനടക്കം 23 അദ്ധ്യാപകരും 4 നോണ് ടീച്ചിങ് സറ്റാഫുമാണ` ഇവിടെയുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് ഉയര്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള് ലഭ്യമാക്കാന് ഈ വിദ്യാലയം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. ദശാബ്ദങ്ങളായി എരുമേലിയുടെയും സമീപപ്രദേശങ്ങളിലെയും കുരുന്നുനാവുകളില് അറിവിന്റെ പാല് ചുരത്തിനില്ക്കുന്ന എം.ടി ഹൈസ്കൂള് വിദ്യാഭ്യാസ രംഗത്ത് വിജയപാതയില് മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.