"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.CHORODE}} | {{prettyurl|G.H.S.S.CHORODE}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കുരിക്കിലാട് | | സ്ഥലപ്പേര്=കുരിക്കിലാട് | ||
വരി 18: | വരി 15: | ||
| സ്കൂൾ വെബ് സൈറ്റ്=http://www.ghsschorode.in | | സ്കൂൾ വെബ് സൈറ്റ്=http://www.ghsschorode.in | ||
| ഉപ ജില്ല=ചോമ്പാല | | ഉപ ജില്ല=ചോമ്പാല | ||
| ഭരണം വിഭാഗം= സർക്കാർ | | ഭരണം വിഭാഗം= സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
12:10, 31 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട് | |
---|---|
വിലാസം | |
കുരിക്കിലാട് കുരിക്കിലാട്. പി.ഒ, , വടകര 673104 , വയനാട് ജില്ല | |
സ്ഥാപിതം | 04 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04962525167 |
ഇമെയിൽ | vadakara16007@gmail.com |
വെബ്‍സൈറ്റ് | http://www.ghsschorode.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സത്യനാഥൻ |
പ്രധാന അദ്ധ്യാപകൻ | അന്ത്രു തയ്യുള്ളതിൽ |
അവസാനം തിരുത്തിയത് | |
31-12-2018 | Sreejithkoiloth |
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. ചോറോട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.
ചരിത്രം
സ്കൂളിനാവശ്യമായ സ്ഥലം ശ്രീ. ജാവാ അമ്മദ്
ഹാജിയാണ് സൗജന്യമായി നൽകിയത് . 1974 സെപ്തംബർ 3 നാണ് ഈ വിദ്യാലയം സ്ഥാപിതമായത് . 2000-2001 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്.
- ഫൈൻ ആർട്സ് ക്ലുബ്ബ്.
- ചെണ്ട വാദ്യം, വയലിൻ.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചോക്കു നിർമ്മാണം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|