"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
[[പ്രമാണം:Sahaya sms.jpg|125px|left]]
[[പ്രമാണം:Sahaya sms.jpg|125px|left]]
'''ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സഹായ s m s പദ്ധതിയുടെ പരിശീലന ക്ലാസ്'''  
'''ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സഹായ s m s പദ്ധതിയുടെ പരിശീലന ക്ലാസ്'''  




വരി 17: വരി 19:
'''> കമ്പ്യൂട്ടർ പഠനസൗകര്യം '''
'''> കമ്പ്യൂട്ടർ പഠനസൗകര്യം '''


[[പ്രമാണം:പുസ്തക കോന്തല.jpg|100px|left]]'''> വിശാലമായ ലൈബ്രറി ഹാൾ'''
[[പ്രമാണം:പുസ്തക കോന്തല.jpg|100px|left]]'''< വിശാലമായ ലൈബ്രറി ഹാൾ'''





11:31, 30 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.


ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സഹായ s m s പദ്ധതിയുടെ പരിശീലന ക്ലാസ്




> 8ാം തരം മുതൽ ഹയർസെക്കന്ററി ,വൊക്കേഷണൽ ഹയർസെക്കന്ററി വരെ പഠനസൗകര്യം

> മികച്ച നിലവാരമുളള അധ്യാപനം

> കമ്പ്യൂട്ടർ പഠനസൗകര്യം

< വിശാലമായ ലൈബ്രറി ഹാൾ


> റീഡിംഗ് റൂം

> വിജയഭേരി

> നിർധനരായ 9,10 ക്ലാസിലെ കുട്ടികൾക്ക് സൗജന്യ യൂണീഫോം

> എല്ലാ കുട്ടികൾക്കും സൗജന്യ നോട്ട് ബുക്ക് വിതരണം

> ഗുണനിലവാരമുളള ഭക്ഷണം


> വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ

>വിവധ ക്ലബുകളുടെ നേതൃത്വത്തിലുളള പ്രവർത്തനങ്ങൾ

>പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വൃത്തിയുളള ശൗചാലയങ്ങൾ