"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ആമുഖം |
No edit summary |
||
| വരി 1: | വരി 1: | ||
[[ചിത്രം:RVUcherai.jpg| | |||
{{prettyurl|R V U Cherai}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂള്‍ കോഡ്= | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്‍ഷം= | |||
| സ്കൂള്‍ വിലാസം= പി.ഒ, <br/>എറണാകുളം | |||
| പിന്‍ കോഡ്= | |||
| സ്കൂള്‍ ഫോണ്‍= | |||
| സ്കൂള്‍ ഇമെയില്‍= | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല=വൈപ്പിന്‍ | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= | |||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| അനദ്ധ്യാപകരുടെ എണ്ണം= | |||
| പ്രധാന അദ്ധ്യാപകന്‍= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= | |||
| സ്കൂള്‍ ചിത്രം=[[ചിത്രം:RVUcherai.jpg|320px]] | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
14:18, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി | |
|---|---|
| വിലാസം | |
എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-12-2016 | Pvp |
ആമുഖം
എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിന്‍കരയിലെ അതിപുരാതന വിദ്യാലയങ്ങളില്‍ ഒന്നാണു
ചെറായി രാമവര്‍മ്മ യുനിയന്‍ ഹൈസ്ക്കൂള്‍ .1905ല്‍ കൊച്ചി മഹാരാജാവ് ശ്രീ രാമവര്‍മ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ സ്ക്കൂളിലെ അദ്ധ്യാപകര്‍ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നത്.ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്.
വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികള്‍ക്ക് ഇംഗ്ഗ്ല്‍ഷ് വിദ്യാഭ്യാസം നല്‍കാനായി ഈ സ്ക്കൂള്‍ സ്ഥാപിച്ചതില്‍ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വര്‍ക്കി തുടങ്ങിയവര്‍ പങ്കുവഹിച്ചിട്ടുണ്ട്.
വിവിധ സമുദായ പ്രതിനിധികള്‍ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കല്‍ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാര്‍,അയ്യംബിള്ളി സെന്റ് ജോണ്‍സ് പള്ളി യോഗക്കാര്‍,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടന്‍ കുമാരന്‍ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.
എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള്‍ "യൂണിയന്‍ സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന്‍ ഹൈസ്ക്കൂള്‍" എന്നു പേരിട്ടത്.
പരേതനായ ശ്രീ. എന്‍.ആര്‍ രാമക്യഷ്ണ അയ്യരായിരുന്നു ദീര്‍ഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റര്‍ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരന്‍ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.
സമുദായ പ്രതിനിധികള്‍ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂള്‍ മാനേജരായിരുന്നു.തുടര്‍ന്ന് ഭരണചുമതല അധ്യാപകര്‍ക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.