"നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
മാത് സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ തന്നെ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗണിതം എന്ന വിഷയത്തോട് വളരെ താല്‍പര്യമുള്ള കുട്ടികളാണ് ഈ | മാത് സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ തന്നെ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗണിതം എന്ന വിഷയത്തോട് വളരെ താല്‍പര്യമുള്ള കുട്ടികളാണ് ഈ | ||
വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ കുഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളില്‍ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് | വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ കുഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളില്‍ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് | ||
കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളില്‍ എത്തിപ്പട്ടവര്‍ നിരവധിയാണ്.വളരെ ചെറുപ്പത്തില്‍തന്നെ ഇന്ത്യയുടെ വിവിധ | കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളില്‍ എത്തിപ്പട്ടവര്‍ നിരവധിയാണ്.വളരെ ചെറുപ്പത്തില്‍തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍വെച്ച് | ||
പ്രശസ്തരായ ശാസ്ത്രജ്ഞരോടൊത്ത് വേദി പങ്കിടാന്‍ കിട്ടിയ അവസരങ്ങള്‍ അവരുടെ മനസ്സില്‍ കോറിയിട്ട ഓര്‍മ്മകള്‍ ഒരു ആയുഷ്കാലം നിലനില്‍ക്കും. | |||
20:01, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മാത് സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ ക്ലബുകളേയുമെന്നപോലെ തന്നെ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗണിതം എന്ന വിഷയത്തോട് വളരെ താല്‍പര്യമുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിലേത്.അതുകൊണ്ടുതന്നെ കുഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ നടന്ന ഗണതശാസ്ത്രമേളകളില്‍ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളില്‍ എത്തിപ്പട്ടവര്‍ നിരവധിയാണ്.വളരെ ചെറുപ്പത്തില്‍തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍വെച്ച് പ്രശസ്തരായ ശാസ്ത്രജ്ഞരോടൊത്ത് വേദി പങ്കിടാന്‍ കിട്ടിയ അവസരങ്ങള്‍ അവരുടെ മനസ്സില്‍ കോറിയിട്ട ഓര്‍മ്മകള്‍ ഒരു ആയുഷ്കാലം നിലനില്‍ക്കും.