"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rvuhscherai (സംവാദം | സംഭാവനകൾ)
Rvuhscherai (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികള്‍ക്ക് ഇംഗ്ഗ്ല്‍ഷ് വിദ്യാഭ്യാസം നല്‍കാനായി ഈ സ്ക്കൂള്‍ സ്ഥാപിച്ചതില്‍ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വര്‍ക്കി തുടങ്ങിയവര്‍ പങ്കുവഹിച്ചിട്ടുണ്ട്.

വിവിധ സമുദായ പ്രതിനിധികള്‍ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കല്‍ എ.എസ്.വെങ്കിടേശ്വര ഷേണായി
വിവിധ സമുദായ പ്രതിനിധികള്‍ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കല്‍ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാര്‍,അയ്യംബിള്ളി സെന്റ് ജോണ്‍സ് പള്ളി യോഗക്കാര്‍,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടന്‍ കുമാരന്‍ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
"https://schoolwiki.in/രാമവർമ്മ_യൂണിയൻ_എച്ച്.എസ്._ചെറായി" എന്ന താളിൽനിന്ന് ശേഖരിച്ചത്