"ജി.എച്.എസ്.എസ് ചാത്തനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
സ്കൂളിന്റെ പരിസര ശുചീകരണത്തിനായി ശുചീകരണ സേനയെ രൂപീകരിച്ചു. 7 -9 -2018 ന് ഉദ്ഘാടനം നടത്തുകയും ചെയ്തു.ബാബു രാജൻ മാഷാണ് ഈ സേനയ്ക്ക് നേതൃത്വം നൽകുന്നത്.വളർന്നു വരുന്ന പരിസ്ഥതി മലിനീകരണം തടയുന്നതിനാണ് ഇങ്ങനെയൊരു സേന രൂപീകരക്കുന്നതിന്റെ ഉദ്ദേശം.എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് ഇതിനായി ഉപയോഗിക്കുന്നു. ശുചീകരണ സേനയുടെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിച്ചു. | സ്കൂളിന്റെ പരിസര ശുചീകരണത്തിനായി ശുചീകരണ സേനയെ രൂപീകരിച്ചു. 7 -9 -2018 ന് ഉദ്ഘാടനം നടത്തുകയും ചെയ്തു.ബാബു രാജൻ മാഷാണ് ഈ സേനയ്ക്ക് നേതൃത്വം നൽകുന്നത്.വളർന്നു വരുന്ന പരിസ്ഥതി മലിനീകരണം തടയുന്നതിനാണ് ഇങ്ങനെയൊരു സേന രൂപീകരക്കുന്നതിന്റെ ഉദ്ദേശം.എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് ഇതിനായി ഉപയോഗിക്കുന്നു. ശുചീകരണ സേനയുടെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിച്ചു. | ||
[[പ്രമാണം:20009-shuchithasena2018.jpg||300px| | [[പ്രമാണം:20009-shuchithasena2018.jpg||300px|left|]]ശുചിത്വസേന 2018 | ||
20009-suchithasena 2.jpg|ശുചിത്വസേന 1 2018 | [[പ്രമാണം:20009-suchithasena 2.jpg|300px|lcentre|]]ശുചിത്വസേന 1 2018 | ||
<h1> നവപ്രഭ </h1> | <h1> നവപ്രഭ </h1> | ||
'9-ാം ക്ലാസിലെ കുട്ടികൾക്ക് 3 ( മലയാളം, ഇംഗ്ലീഷ്, കണക്ക്)വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തുകയും അതിൽ നിന്നും 38 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയതു. അവർക്കുള്ള ക്ലാസ്സുകൾ നല്ല രീതിയിൽ പുരോഗമിച്ചു വരുന്നു.' | '9-ാം ക്ലാസിലെ കുട്ടികൾക്ക് 3 ( മലയാളം, ഇംഗ്ലീഷ്, കണക്ക്)വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തുകയും അതിൽ നിന്നും 38 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയതു. അവർക്കുള്ള ക്ലാസ്സുകൾ നല്ല രീതിയിൽ പുരോഗമിച്ചു വരുന്നു.' | ||