"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
<center> <b><u> '''ലൈബ്രറി'''</u></b></center> | <center> <b><u> '''ലൈബ്രറി'''</u></b></center> | ||
[[ചിത്രം:20012-Libr.jpg|400px|center]] | |||
<font color= yellow> | |||
8.9.10 ക്ലാസ്സുകളിലായി ഏകദേശം 2600 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഏകദേശം 8000 ത്തോളം പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. '''കുട്ടി ലൈബ്രേറിയൻ'''മാരുടെ കൃത്യമായ ഇടപെടൽ ലൈബ്രറിയുടെ നടത്തിപ്പ് സുഗമമാക്കുന്നു. | |||
<br>[[ചിത്രം:20012-Lib.jpg|400px|center]] | <br>[[ചിത്രം:20012-Lib.jpg|400px|center]] | ||
വരി 42: | വരി 42: | ||
</gallery></center> | </gallery></center> | ||
'''കുട്ടി ലൈബ്രേറിയൻ''' | |||
2018-19 വർഷത്തിൽ കുട്ടി ലൈബ്രേറിയനായി പ്രവർത്തിച്ച ഓരോ കുട്ടിക്കും അംഗത്വ സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു. കൂടുതൽ കുട്ടികളിലേക്ക് വായന എത്തിക്കാൻ ഓരോ ക്ലാസിൽ നിന്നുമുള്ള ലൈബ്രേറിയമാർക്ക് സാധിക്കുന്നു. കുട്ടികളുടെ പ്രവർത്തനം പ്രശംസനീയം തന്നെ... | |||
</font> | |||
[[ചിത്രം:20012-KUL.jpg|600px|center |thumb | കുട്ടി ലൈബ്രേറിയൻമാർ അധ്യാപകർക്കൊപ്പം]] |
10:18, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|
8.9.10 ക്ലാസ്സുകളിലായി ഏകദേശം 2600 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഏകദേശം 8000 ത്തോളം പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. കുട്ടി ലൈബ്രേറിയൻമാരുടെ കൃത്യമായ ഇടപെടൽ ലൈബ്രറിയുടെ നടത്തിപ്പ് സുഗമമാക്കുന്നു.
ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ മിക്ക കുട്ടികളും മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു മൊബൈൽ ലൈബ്രറി സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടുണ്ട്
കുട്ടി ലൈബ്രേറിയൻ 2018-19 വർഷത്തിൽ കുട്ടി ലൈബ്രേറിയനായി പ്രവർത്തിച്ച ഓരോ കുട്ടിക്കും അംഗത്വ സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു. കൂടുതൽ കുട്ടികളിലേക്ക് വായന എത്തിക്കാൻ ഓരോ ക്ലാസിൽ നിന്നുമുള്ള ലൈബ്രേറിയമാർക്ക് സാധിക്കുന്നു. കുട്ടികളുടെ പ്രവർത്തനം പ്രശംസനീയം തന്നെ...
|