"ജി. വി. എച്ച്. എസ്.എസ്. വേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhssvengara (സംവാദം | സംഭാവനകൾ)
Gvhssvengara (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വേങ്ങര നഗരത്തിനോട് ചേര്‍ന്ന് ഊരകം പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്.എസ്. വേങ്ങര'''. '''ബോയ്സ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വേങ്ങര നഗരത്തിനോട് ചേര്‍ന്ന് ഊരകം പഞ്ചായത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്<font size=3 color=blue> '''ജി. വി. എച്ച്. എസ്.എസ്. വേങ്ങര'''. </font> <font size=2 color=turquoise>'''ബോയ്സ് സ്കൂള്‍''' </font>എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
==<font size=4 color=salmon> ചരിത്രം</font> ==
1957ല്‍ മലബാര്‍ ഡിസ്ട്രിക്റിറ്റ് ബോര്‍ഡിന്‍റെ കീഴിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂള്‍ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീന്‍കുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നല്‍കിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമന്‍ വൈദ്യര്‍ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിര്‍മ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി.

ശ്രീ. കെ.ജി. രാഘവന്‍ മാസ്റ്റര്‍ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1965-ല്‍ ആണ് SSLC പരീക്ഷാസെന്റര്‍ അനുവദിച്ചത്. 1996ല്‍ശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2003ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
== <font size=4 color=salmon>ഭൗതികസൗകര്യങ്ങള്‍</font> ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂള്‍ യുപി വിഭാഗങ്ങള്‍ക്ക്  50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 49: വരി 49:
വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുള്‍സമദ്സമദാനി(എം.പി.)യുടെ ഫണ്ടില്‍ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തില്‍ 10000-ല്‍ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== <font size=4 color=salmon>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.എസ്.എസ്.
*  എന്‍.എസ്.എസ്.
വരി 57: വരി 57:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== പീ.ടി.എ ==
== <font size=4 color=salmon>പീ.ടി.എ </font>==
ഹൈസ്കൂള്‍ ആരംഭിച്ചതു മുതല്‍ വിവിധ പി.ടി.എ കള്‍ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1957 ല്‍ സര്‍ക്കാര്‍ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ല്‍ റോഡ് സൈഡില്‍ കരിംകല്‍ ഭിത്തി പണിതു.

തുടര്‍ന്ന് ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വിവിധ പി.ടി.എകള്‍ സഹകരിച്ചു.

== മുന്‍ സാരഥികള്‍ ==
== <font size=4 color=salmon>മുന്‍ സാരഥികള്‍</font> ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

കെ.ജി. രാഘവന്‍(ആദ്യ പ്രധാനാധ്യാപകന്‍),കെ. മുഹമ്മദ് സാഹിബ്, എന്‍.സെയ്താലു(1964|  , കെ.ഡി. ആന്റണി(1966), വി.രാമന്‍കുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) , <br>കെ.ആര്‍. ചന്രന്‍(1975),ടി.പി.മാധവിക്കുട്ടി(1980)  

വരി 68: വരി 68:
, ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണന്‍കുട്ടി(2001),സി.ഐ.കുമാരി(2002),<br> കെ.ജി. വാസു(2003),കെ.അസ്സന്‍(2006)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== <font size=4 color=salmon>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍</font> ==
*പി.കെ. കുഞ്ഞാലിക്കുട്ടി (മുന്‍ മിന്സ്റ്റര്‍ )

*ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
*ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
വരി 75: വരി 75:
*
*

==വഴികാട്ടി==
==<font size=4 color=salmon>വഴികാട്ടി</font>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: right; font-size:99%;" |  

"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._വേങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്