"ഫോർട്ട് ബോയിസ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 110: വരി 110:
|1999- 20000
|1999- 20000
|രാജമ്മ.  
|രാജമ്മ.  
   
|-
|2006- ...
|ശശിലേഖ  
|-
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍


|1990 - 92{{prettyurl
|
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍മ്മേല്‍നോട്ടത്തില്‍
|-
|2004- 05ഫോര്‍ട്ട് പി.ഒ, <br/>  തിരുവനന്തപുരം
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
= മുന്‍ സാരഥികള്‍ ==
= മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
ഉണ്ണി സാറ്,
മഹാദേവ ശറ്മ്മ,
മാലതി അമ്മ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വരി 183: വരി 148:




 
ണ്ണി സാറ്,
മഹാദേവ ശറ്മ്മ,
മാലതി അമ്മ.





19:17, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

FORT HIGH SCHOOL |

                                 പേര്= ഫോര്‍ട്ട് എച്ച്.എസ്. 

സ്കൂള്‍ ചിത്രം= Fort HS ‎|

സ്ഥലപ്പേര്= ഫോര്‍ട്ട്

വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം

റവന്യൂ ജില്ല= തിരുവനന്തപുരം

സ്കൂള്‍ കോഡ്= 43057

സ്ഥാപിതദിവസം= 01

സ്ഥാപിതമാസം= 06

സ്ഥാപിതവര്‍ഷം= 1875

സ്കൂള്‍ വിലാസം= ഫോര്‍ട്ട് എച്ച്.എസ്
ഫോര്‍ട്ട് പി.ഒ,
തിരുവനന്തപുരം 23

പിന്‍ കോഡ്= 695023

സ്കൂള്‍ ഫോണ്‍= 04712469697

സ്കൂള്‍ ഇമെയില്‍=forthighschool@gmail.com

ഉപ ജില്ല=തിരുവനന്തപുരം, നോര്ത്ത് ‌

ഭരണം വിഭാഗം= എയ്ഡഡ് ‍‌

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം സ്കൂള്‍ വിഭാഗം=യുപി, എച്ച്.എസ്, പഠന വിഭാഗങ്ങള്‍ = യുപി, എച്ച്.എസ്,

മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്

ആൺകുട്ടികളുടെ എണ്ണം= 271

പെൺകുട്ടികളുടെ എണ്ണം= 121

വിദ്യാര്‍ത്ഥികളുടെ എണ്ണം= 392

അദ്ധ്യാപകരുടെ എണ്ണം= 20

പ്രധാന അദ്ധ്യാപിക= ശശിലേഖ

പി.ടി.ഏ. പ്രസിഡണ്ട്= ബാദു്ഷ


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫോര്‍ട്ട്എച്ച്.എസ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1875 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.യാഥാസ്ഥിതികരായ ബ്രാമണര്‍ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവില്‍ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും ചെയ്തത് . അര്‍പ്പണ മനോഭാവമുള്ള 20അദ്ധ്യാപകരും സമര്‍ത്ഥരായ 392 കുട്ടികളുമടങ്ങുന്ന സ്കൂള്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്.അനേകം മേഖലകളില്‍ പ്രശസ്ത വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ഈ സ്കൂളിന്റെ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു വയിനാദഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ്.
രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 നില കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി,ഐ റ്റി ലാബ്, സയന്‍സ് ലാബ് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =

  • എന്‍.സി.സി..---ശ്രീ മോഹന് കുമാറിന്റെ മ്മേല്‍നോട്ടത്തില്‍
  • ബാന്റ് ട്രൂപ്പ്.----ശ്രീ ഷറിന്റെ മ്മേല്‍നോട്ടത്തില്‍
  • ക്ലാസ് മാഗസിന്‍.----കുട്ടികളുടെ മ്മേല്‍നോട്ടത്തില്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.‌---വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ കുട്ടികള്‍ സമ്മാനാര്‍ഹരായിട്ടുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സ്കൂള്‍ ക്ലബ്ബുകള്‍ ---- കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം, എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് മാനേജരും അദ്ധ്യാപകരും പിറ്റീഎ യും ആണ്.ശ്രീമതി ലക്ഷമ്മി മാനേജറായും പ്രവര്‍ത്തിക്കുന്നു.ഹെഡ്മിട്രസ് ശ്രീമതി ശശിലേഖ ആണ്.സ്റ്റാഫ് സെക്രട്ടറി ശ്രീമതി കല ആണ്.




മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1966 - 85 മഹാദേവ ശറ്മ്മ
1986 - 88 ജനാര്‍ദ്ദനന്‍ നായര്‍
1988 - 90 മാലതി അമ്മ.
1990 - 92 വിജയ ലക്ഷമ്മി
1992 - 96 ക്രഷണ മുറ്ത്തി,
1996 - 98 രാമചന്ദ്രന്‍ നായര്‍
1998 - 99, രവീന്ദ്രന്‍ നായര്‍
1999- 20000 രാജമ്മ.
2006- ... ശശിലേഖ

മുന്‍ സാരഥികള്‍ =

.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കവി ഉള്ളൂര്,
  • നാരായണ മുറ്ത്തി,പി എസ് എല് വി നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • പട്ടം തണുപിള്ള,
  • അപ്പുകുട്ടന് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • ഹൈ കോടതി ജസ്റ്റിസ്.പരിപൂറ്ണ്ണന്
  • ഡോ.സാംബശിവന്.










ണ്ണി സാറ്, മഹാദേവ ശറ്മ്മ, മാലതി അമ്മ.




വഴികാട്ടി

"https://schoolwiki.in/index.php?title=ഫോർട്ട്_ബോയിസ്_എച്ച്._എസ്.&oldid=55062" എന്ന താളിൽനിന്ന് ശേഖരിച്ചത്