"എ.എൽ.പി.എസ്.കയിലിയാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 79: വരി 79:
==ഹിരോഷിമാദിനം==
==ഹിരോഷിമാദിനം==
  ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം വിവിധപരിപാടികളോടെ ആചരിച്ചു.സഡാക്കോ കൊക്ക്നിർമ്മാണം,പ്ലക്കാർഡ്നിർമ്മാണമത്സരം,വിവരശേഖരണം എന്നിവയുമുണ്ടായി.

==സ്ക്കൂൾതല പ്രവൃത്തി പരിചയമേള==
[[പ്രമാണം:പ്രമാണം12jpg.jpeg ‎|ലഘുചിത്രം|നടുവിൽ|(സ്ക്കൂൾതല പ്രവൃത്തിപരിചയമേളയിൽനിന്ന്2018ആഗസ്റ്റ്)]]
ആഗസ്റ്റ് ആദ്യവാരം നടന്ന സ്ക്കൂൾതല പ്രവൃത്തി പരിചയമേള
==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
2018 ആഗസ്റ്റ് 15ന് പ്രതികൂല കാലാവസ്ഥതരണം ചെയ്ത് സ്ക്കൂളിൽ പതാക ഉയത്തി, പ്രതീക്ഷിച്ചതിലുമധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.പതിപ്പ് പ്രകാശനം,ബുൾ ബുൾ  യൂണിറ്റിൻറെ പ്രത്യേക പരിപാടികൾ എന്നിവയുണ്ടായി.

==ഞങ്ങളുണ്ട് കൂടെ...==
==ഞങ്ങളുണ്ട് കൂടെ...==
പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ സ്ക്കൂളിന് കഴിയുന്ന എല്ലാസഹായവും നൽകാൻ അദ്ധ്യാപകരും,വിദ്യാർത്ഥികളും,രക്ഷിതാക്കളും ഒന്നിച്ചു നിന്നു.ക്യാമ്പുകൾസന്ദർശിച്ച് സഹായിക്കുന്നതിനും അവശ്യവസ്തുക്കളെത്തിക്കുന്നതിനും എല്ലാവരും സജീവമായിരുന്നു.

"https://schoolwiki.in/എ.എൽ.പി.എസ്.കയിലിയാട്/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്