"ഗവ.എച്ച് .എസ്.എസ്.മണത്തണ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:


സ്കൂൾ ലൈബ്രറിയിൽ
സ്കൂൾ ലൈബ്രറിയിൽ
 
[[പ്രമാണം:A12.JPG|ലഘുചിത്രം|നടുവിൽ|പ്രളയാനന്തരം കേരളം- കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ]]


<!--visbot  verified-chils->
<!--visbot  verified-chils->

20:19, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ് മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറി. സ്കൂൾ ലൈബ്രറിയുടെ ചാർജ്ജ് കെ. ആർ തങ്കച്ചൻ എന്ന അദ്ധ്യാപകനാണ് വഹിക്കുന്നത്. 7000 ത്തോളം പുസ്തകങ്ങളുള്ള ഈ ലൈബ്രറി റഫറൻസ് പുസ്തകങ്ങളാൽ സമ്പന്നമാണ്. ലൈബ്രറി പ്രവർത്തനം ജൂൺ പി എൻ പണിക്കർ ചരമ ദിനത്തോടനുബന്ധിച്ച് നടക്കുന്ന വായന വാരാചരണത്തിൽതന്നെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കുന്നതു കൂടാതെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭ്യമാക്കിയ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്.ക്ലാസ് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെയാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകങ്ങൾവായിച്ചു കഴിയുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നെടുക്കുന്നു. വായന വാരാചരണം ജൂൺ 19 മുതൽ ൊരാഴ്ചക്കാലം വായന വാരാചരണമായി നടത്തി. വിദ്ധയാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെ പോസ്റ്റർ രചന സാഹിത്യ ക്വിസ് വാർത്താ വായന മത്സരം പുസ്തകാസ്വാധനക്കുറിപ്പ് മത്സരം എന്നിവ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കീയവർക്ക് സമ്മാനങ്ങൾ നൽകി. വായന ക്ലബ്ബ് രൂപീകരണം ക്ലാസ് തല ലൈബ്രറികൾക്ക് പുറമെ കുട്ടികൾക്ക് അധിക വായനയ്ക്കുള്ള സൗകര്യങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. തിങകൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ താത്പര്യമുള്ള കുട്ടികൾക്ക് വായന ക്ലബ്ബ് അംഗത്വം നേടാനും പുസ്തകങ്ങൾ യഥേഷ്ടം തിര‍‍ഞ്ഞെടുക്കാനും അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതിസൂക്ഷിക്കുകയും വേണം. ക്ലബ്ബിൽ അംഗങ്ങളഅ‍ ആകുന്നവർക്ക് അംഗത്വ കാർഡ് വിതരണം ചെയ്യുന്നുണ്ട്. ലൈബ്രറി ചാർജ്ജുള്ള അദ്ധ്യാപകനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയനായി ഒമ്പതാം ക്ലാസിലെ മുഹമ്മദ് സിനാൻ എസ്. എം. -നെ തിരഞെടുത്തു. ക്ലബ്ബിൽ അംഗങ്ങളാകാനും കുട്ടികൾക്ക് ഉച്ചയ്ക്കും വൈകുന്നേരവും ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും പരിചയപ്പെടുവാൻ അവസരമുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വായിച്ച


സ്കൂൾ ലൈബ്രറിയിൽ

പ്രമാണം:A12.JPG
പ്രളയാനന്തരം കേരളം- കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ