emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
No edit summary |

| വരി 37: | വരി 37: | ||
</gallery> | </gallery> | ||
മീറ്റ് ദി സെലിബ്രിറ്റീസ് | മീറ്റ് ദി സെലിബ്രിറ്റീസ്

വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു | വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ കാണുകയും അവരുമായി പരിചയപ്പെടുകയും ചെയ്യുന്ന മീറ്റ് ദി സെലിബ്രിറ്റീസ് പ്രവർത്തനം ആരംഭിച്ചു.ചലചിത്ര പുരസ്കാര ജേതാക്കളായ സംവിധായകൻ കെ.ജയരാജ്, ശ്യാം പുഷ്കർ എന്നിവരുമായ് കുട്ടികൾ സംവദിച്ചു | ||
<gallery> | <gallery> | ||
| വരി 43: | വരി 43: | ||
</gallery> | </gallery> | ||
വരയ്ക്കാം എഴുതാം അറിയാം വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | വരയ്ക്കാം എഴുതാം അറിയാം

വായനയിലും എഴുത്തിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് വരയ്ക്കാം എഴുതാം അറിയാം പദ്ധതി ആരംഭിച്ചു. കുട്ടികളും രക്ഷകർത്താക്കളും ചേർത്ത് നിർമിക്കുന്ന ചിത്രകാർഡുകളും പദ കാർഡുകളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് | |||
<gallery> | <gallery> | ||
34318reading.jpeg | 34318reading.jpeg | ||
34318reading2.jpeg | 34318reading2.jpeg | ||
</gallery> | </gallery> | ||
ഓഷധമിറഞ്ഞ് അറിവ് നേടാം | ഓഷധമിറഞ്ഞ് അറിവ് നേടാം

പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു | പരിസരത്തുള്ള ഓഷധ സസ്യങ്ങളേയും വ്യക്ഷങ്ങളേയും കുറിച്ച് അറിവ് നേടുന്നതിനുള്ള ഔഷധചെടികളെ അറിയാം പരിപാടി ആരംഭിച്ചു.സ്കൂളിൽ ഔഷധസസ്യ പ്രദർശനം,കുട്ടികളുടെ വീടുകളിൽ ഔഷധ തോട്ട നിർമാണം എന്നിവ നടക്കുന്നു | ||
<gallery> | <gallery> | ||
| വരി 54: | വരി 55: | ||
34318oushadam2.jpeg | 34318oushadam2.jpeg | ||
</gallery> | </gallery> | ||
പ്രഗത്ഭരെ അറിയാം | പ്രഗത്ഭരെ അറിയാം

ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു | ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു | ||
ടേക്ക് മെസേജ് സ്പ്രഡ് മെസേജ് | ടേക്ക് മെസേജ് സ്പ്രഡ് മെസേജ്

പ്രത്യേക അവസരങ്ങളിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നല്കുന്ന സന്ദേശങ്ങൾ എല്ലാ കുട്ടികളിലും രക്ഷാകർത്താക്കളിലും എത്തിക്കുന്ന പരിപാടിയാണ് ഇത് .സന്ദേശങ്ങളുടെ പകർപ്പുകൾ ഓരോ ക്ലാസ് ലീഡേഴ്സിന് കൈമാറുന്നു തുടർന്ന് അത് മറ്റ് കുട്ടികളിലേക്കും കൈമാറുന്നു. | പ്രത്യേക അവസരങ്ങളിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നല്കുന്ന സന്ദേശങ്ങൾ എല്ലാ കുട്ടികളിലും രക്ഷാകർത്താക്കളിലും എത്തിക്കുന്ന പരിപാടിയാണ് ഇത് .സന്ദേശങ്ങളുടെ പകർപ്പുകൾ ഓരോ ക്ലാസ് ലീഡേഴ്സിന് കൈമാറുന്നു തുടർന്ന് അത് മറ്റ് കുട്ടികളിലേക്കും കൈമാറുന്നു. | ||
<gallery> | <gallery> | ||
| വരി 63: | വരി 64: | ||
34318mes2.jpeg | 34318mes2.jpeg | ||
</gallery> | </gallery> | ||
പക്ഷികൾക്ക് നീർ നൽകൽ | പക്ഷികൾക്ക് നീർ നൽകൽ

കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും വളർത്തി എടുക്കുന്നതു വഴി പ്രകൃതിസംരക്ഷണവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ Eco clubന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ് പക്ഷികൾക്ക് നീർ നൽകൽ .കുട്ടികൾ തന്നെയാണ് ഇവ സംഘടിപ്പിച്ചത് പക്ഷികൾക്ക് വന്നു പോകാൻ അനുയോജ്യമായ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇവ ഒരുക്കിയിരിക്കുന്നു. വണ്ണാത്തിപുള്ള്, തൊപ്പിക്കിളി, തേൻ കുരുവി തുടങ്ങിയ പക്ഷികൾ വെള്ളം കുടിക്കാനായി എത്താറുണ്ട്. ഈ പക്ഷികളുടെ വരവ് കുട്ടികളിൽ ഏറെ കൗതുകം നൽകുന്നതോടൊപ്പം, പലതരം പക്ഷികളെനീരിക്ഷിക്കുന്നതിനും കുറിപ്പുകൾ തയാറാക്കുന്നതിനുമുള്ള അവസരം കിട്ടകൾക്ക് ലഭിക്കുന്നു .അവർ അത്തരം അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നു | കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും വളർത്തി എടുക്കുന്നതു വഴി പ്രകൃതിസംരക്ഷണവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ Eco clubന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ് പക്ഷികൾക്ക് നീർ നൽകൽ .കുട്ടികൾ തന്നെയാണ് ഇവ സംഘടിപ്പിച്ചത് പക്ഷികൾക്ക് വന്നു പോകാൻ അനുയോജ്യമായ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇവ ഒരുക്കിയിരിക്കുന്നു. വണ്ണാത്തിപുള്ള്, തൊപ്പിക്കിളി, തേൻ കുരുവി തുടങ്ങിയ പക്ഷികൾ വെള്ളം കുടിക്കാനായി എത്താറുണ്ട്. ഈ പക്ഷികളുടെ വരവ് കുട്ടികളിൽ ഏറെ കൗതുകം നൽകുന്നതോടൊപ്പം, പലതരം പക്ഷികളെനീരിക്ഷിക്കുന്നതിനും കുറിപ്പുകൾ തയാറാക്കുന്നതിനുമുള്ള അവസരം കിട്ടകൾക്ക് ലഭിക്കുന്നു .അവർ അത്തരം അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നു | ||
<gallery> | |||
34318neer.jpeg | |||
</gallery> | |||