"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 9: | വരി 9: | ||
</gallery> | </gallery> | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
വായന നൽകുന്ന താലന്ത് | '''വായനവാരത്തിന്റെ ഭാഗമായി നടത്തിയ കവിതാരചനാമത്സരത്തിൽ ഒന്നാംസ്ഥാനം കിട്ടിയ കവിത''' | ||
അമ്മതൻ കെെയിൽ പിറന്നു വീഴ്കെ | '''വായന നൽകുന്ന താലന്ത്''' | ||
വിദ്യയിലോട്ടു പിഞ്ചുകാൽ വയ്ക്കെ | അമ്മതൻ കെെയിൽ പിറന്നു വീഴ്കെ

ബാല്യത്തിൽ തന്നെ ശ്രദ്ധയോടെ | വിദ്യയിലോട്ടു പിഞ്ചുകാൽ വയ്ക്കെ

വായന കെെവശത്താക്കി ഞാൻ | ബാല്യത്തിൽ തന്നെ ശ്രദ്ധയോടെ

എഴുത്താണി കെെയിലെടുത്തു | വായന കെെവശത്താക്കി ഞാൻ

വിദ്യാലയപ്പടിച്ചവിട്ടി ഞാൻ | എഴുത്താണി കെെയിലെടുത്തു

വായനയുമെഴുത്തുമുൾക്കാ- | വിദ്യാലയപ്പടിച്ചവിട്ടി ഞാൻ

മ്പിക്കുടി സഞ്ചരിപ്പൂ. | വായനയുമെഴുത്തുമുൾക്കാ-

തുമ്പപ്പൂപോലെയാമിളം ഹൃദ- | മ്പിക്കുടി സഞ്ചരിപ്പൂ.

യത്തിലൂടെയൊരരുവിയൊഴുകയാ | തുമ്പപ്പൂപോലെയാമിളം ഹൃദ-

ണായരുവിയിൽ എന്നാശയമിളം | യത്തിലൂടെയൊരരുവിയൊഴുകയാ

വരികളിലൂടെ പ്രകാശിപ്പൂ | ണായരുവിയിൽ എന്നാശയമിളം

അഗാധതയിൽ നിന്നൊഴുകിയെത്തിയാ | വരികളിലൂടെ പ്രകാശിപ്പൂ

വരികളെന്റെ ഹൃദയാറയിലൊരു | അഗാധതയിൽ നിന്നൊഴുകിയെത്തിയാ

പുസ്തകത്തിൽ പൂപോലെ | വരികളെന്റെ ഹൃദയാറയിലൊരു

സൂക്ഷിപ്പൂ വായനയാണാശ്രയം | പുസ്തകത്തിൽ പൂപോലെ

പ്രശസ്തിയാർജിച്ച മഹാന്മാരാ- | സൂക്ഷിപ്പൂ വായനയാണാശ്രയം

മോരോ വ്യക്തി തൻ കവിതയും, | പ്രശസ്തിയാർജിച്ച മഹാന്മാരാ-

കഥയും,നോവലും ലേഖനവും- | മോരോ വ്യക്തി തൻ കവിതയും,

മെല്ലാമെന്റെ ശ്രദ്ധയിൽ പെട്ടേപോയി | കഥയും,നോവലും ലേഖനവും-

ഹൃദയാറയിലൊരു കൃഷ്ണമണി | മെല്ലാമെന്റെ ശ്രദ്ധയിൽ പെട്ടേപോയി

പോൽ സൂക്ഷിപ്പൂ ഞാനിന്നും | ഹൃദയാറയിലൊരു കൃഷ്ണമണി

അധരത്തിൽ നിന്നൂറുന്ന | പോൽ സൂക്ഷിപ്പൂ ഞാനിന്നും

ആശയമാണോരോ വായനയും | അധരത്തിൽ നിന്നൂറുന്ന

നല്ല വായനക്കാരാകാൻ | ആശയമാണോരോ വായനയും

നമ്മെ സഹായിപ്പൂ നമ്മുടെ | നല്ല വായനക്കാരാകാൻ

മുത്തുകളാമോരോ പുസ്തകങ്ങൾ | നമ്മെ സഹായിപ്പൂ നമ്മുടെ

മാധുര്യമേറും പുസ്തകങ്ങൾ | മുത്തുകളാമോരോ പുസ്തകങ്ങൾ

ദിനപത്രങ്ങൾ നാം വായിക്കുമ്പോൾ | മാധുര്യമേറും പുസ്തകങ്ങൾ

ദിനവുമെന്താണീ ലോകത്തിൽ | ദിനപത്രങ്ങൾ നാം വായിക്കുമ്പോൾ

നടക്കുന്നതെന്നു നാം അറിയും | ദിനവുമെന്താണീ ലോകത്തിൽ

നമ്മെ നല്ല വായനാക്കാരാക്കുന്നു | നടക്കുന്നതെന്നു നാം അറിയും

ജനിക്കുമ്പോൾ തുടങ്ങും വായന | നമ്മെ നല്ല വായനാക്കാരാക്കുന്നു

മരണരത്തിലവസാനിക്കും വായന | ജനിക്കുമ്പോൾ തുടങ്ങും വായന

വായനയെന്ന താലന്ത് | മരണരത്തിലവസാനിക്കും വായന

നാമാവോളം പ്രയോജനപ്പെടുത്തേണം | വായനയെന്ന താലന്ത്

വായന നമ്മെ ഉണർത്തുന്നു | നാമാവോളം പ്രയോജനപ്പെടുത്തേണം

പുരോഗമനപാത തെളിയുന്നു | വായന നമ്മെ ഉണർത്തുന്നു

വായനയെന്ന താലന്ത് | പുരോഗമനപാത തെളിയുന്നു

പൊലിയാതെന്നും സൂക്ഷിക്കേണം | വായനയെന്ന താലന്ത്

പൊലിയാതെന്നും സൂക്ഷിക്കേണം

അർഷ എസ് .ആർ | അർഷ എസ് .ആർ | ||
8 A | 8 A | ||