"ജി.ജെ.എച്.എസ്.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍= 049662218295 |
സ്കൂള്‍ ഫോണ്‍= 049662218295 |
സ്കൂള്‍ ഇമെയില്‍= govtjanatha@yahoo.com |
സ്കൂള്‍ ഇമെയില്‍= govtjanatha@yahoo.com |
സ്കൂള്‍ വെബ് സൈറ്റ്= http://www.harisreepalakkad.org/template/template_1/index.php?schid=20013 |
സ്കൂള്‍ വെബ് സൈറ്റ്=  
ഉപ ജില്ല= പട്ടാമ്പി ‌|  
ഉപ ജില്ല= പട്ടാമ്പി ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 37: വരി 37:
പി.ടി.ഏ. പ്രസിഡണ്ട്= കെ.അബ്ദുള്‍ ജബ്ബാര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= കെ.അബ്ദുള്‍ ജബ്ബാര്‍ |
സ്കൂള്‍ ചിത്രം=  |
സ്കൂള്‍ ചിത്രം=  |
ഗ്രേഡ്=1
}}
}}
== ചരിത്രം ==
== ചരിത്രം ==

09:50, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജെ.എച്.എസ്.എസ്. നടുവട്ടം
വിലാസം
നടുവട്ടം

പാലക്കാട് ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2016RAJEEV



ചരിത്രം

നടുവട്ടം ജനതാ എഡ്യുക്കേഷന്‍ സൊസൈററിയുടെ കീഴില്‍ 11 അദ്ധ്യാപകരും 5 മുതല്‍ 8 വരെ ക്ലാസ്സുകളിലായി 250 വിദ്യാര്‍ത്ഥികളുമായി 1957 ജൂണ്‍ 3 ന് നടുവട്ടം ജനതാ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൊസൈററി സ്ഥലവും കെട്ടിടങ്ങളും പ്രതിഫലം കൂടാതെ സര്‍ക്കാരിന് നല്‍കിയതിനെ തുടര്‍ന്ന് 1986 ല്‍ ഇത് ഗവഃ ജനതാ ഹൈസ്കൂള്‍ ആവുകയും 1997 ല്‍ ഗവഃ ജനതാ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി മാറുകയും ചെയ്തു. സുവര്‍ണ്ണ ജൂബിലി പിന്നിട്ട ഈ സ്കൂളില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 2323 വിദ്യാര്‍ത്ഥികളും ഒരു പ്രിന്‍സിപ്പാള്‍ ഒരു ഹെഡ്മിസ്ട്രസ് കൂടാതെ 82 അദ്ധ്യാപകരും 8 അനദ്ധ്യാപകരും പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • എന്‍.എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കലകള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • പി. ചന്ദ്രിക
  • പി.എന്‍. ഭുവന
  • കെ. ശങ്കരനാരായണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അബ്ദുള്‍ ഹക്കീം -


വഴികാട്ടി






<googlemap version="0.9" lat="10.871134" lon="76.147581" zoom="17" width="350" height="350"> 10.89678, 76.346845 G.J.H.S.S.Naduvattam 10.871408, 76.147485 </googlemap>

"https://schoolwiki.in/index.php?title=ജി.ജെ.എച്.എസ്.എസ്._നടുവട്ടം&oldid=178130" എന്ന താളിൽനിന്ന് ശേഖരിച്ചത്