"നിർമ്മല ഹൈസ്കൂൾ കബനിഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
കബനിഗിരിയുടെ ആദ്യത്തെ പേര് 'മരക്കടവ് 'എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന 'മരക്കടവ്' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. | കബനിഗിരിയുടെ ആദ്യത്തെ പേര് 'മരക്കടവ് 'എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന 'മരക്കടവ്' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. | ||
1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു. ഇവിടെയാണ് 1972 ല്‍ കുടിയേറ്റകര്‍ഷകര്‍ സെന്റ് മേരീസ് പള്ളി സ്ഥാപിച്ചത്. അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് ' കബനിഗിരി ' എന്ന പേരു നല്‍കിയത്. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി. റവ. ഫാ. വിന്‍സന്റ് താമരശ്ശേരിയായിരുന്നു സ്ഥാപകമാനേജര്‍. 19-ല്‍ ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സ്ഥാപിതമായി. | 1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു. ഇവിടെയാണ് 1972 ല്‍ കുടിയേറ്റകര്‍ഷകര്‍ സെന്റ് മേരീസ് പള്ളി സ്ഥാപിച്ചത്. അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് ' കബനിഗിരി ' എന്ന പേരു നല്‍കിയത്. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി. റവ. ഫാ. വിന്‍സന്റ് താമരശ്ശേരിയായിരുന്നു സ്ഥാപകമാനേജര്‍. 19-ല്‍ ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സ്ഥാപിതമായി. | ||
ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു. | ||