"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
|----
|----
'''മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ് ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്ററും എസ്.ഐ.ടി.സി എ.എം.കൃഷ്ണനും ചേർന്ന് കാസറഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിൽ നിന്നും സ്വീകരിക്കുന്നു. സാന്നിധ്യം - കാസറഗോഡ് എം.പി.പി കരുണാകരൻ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ശ്യാമളാദേവി,ഡി.ഡി.ഇ,ഡയറ്റ് പ്രിൻസിപ്പാൾ പി.വി.ഉണ്ണികൃഷ്ണൻ,ഐ.ടി.സ്കൂൾ ജില്ലാ കോർഡിനേറ്റർ എം.പി.രാജേഷ്'''
'''മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ് ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്ററും എസ്.ഐ.ടി.സി എ.എം.കൃഷ്ണനും ചേർന്ന് കാസറഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിൽ നിന്നും സ്വീകരിക്കുന്നു. സാന്നിധ്യം - കാസറഗോഡ് എം.പി.പി കരുണാകരൻ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ശ്യാമളാദേവി,ഡി.ഡി.ഇ,ഡയറ്റ് പ്രിൻസിപ്പാൾ പി.വി.ഉണ്ണികൃഷ്ണൻ,ഐ.ടി.സ്കൂൾ ജില്ലാ കോർഡിനേറ്റർ എം.പി.രാജേഷ്'''
|}
|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''സ്കൂൾ വിക്കി കാസറഗോഡ് ജില്ലാ പുരസ്കാരം കൊട്ടോടി സ്കൂളിന്. '''==


[[പ്രമാണം:Swiki award.jpg|thumb|പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു]]<br />
       
|----
'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കി പീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്.പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണ്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''


|}
|}
|}
|}


<gallery>
<gallery>

21:30, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


അംഗീകാരങ്ങൾ


ഹോസ്‌ദുർഗ്ഗ് ഉപജില്ലാ തല കായികമത്സരം 200 മീ.ജൂനിയർ രണ്ടാം സ്ഥാനം ഡിൽസി സണ്ണി.
സംസ്ഥാനതല വടംവലി മത്സരം ഒന്നാം സ്ഥാനം നേടിയ ടീമംഗം അനില എ.എം ശ്രവ്യസമ്മാൻ നേടിയ ശ്രദ്ധാ തമ്പാൻ
കാസറഗോഡ് റവന്യൂജില്ലാ പ്രവൃത്തിപരിചയമേളയിൽ എംബ്രോയിഡറി വിഭാഗത്തിൽ എ ഗ്രേഡ് ഹയർസെക്കന്ററി വിദ്യാർത്ഥിനി ദിയാ മേരി മാത്യു നേടി
കാസറഗോഡ് റവന്യൂജില്ലാ പ്രവൃത്തിപരിചയമേളയിൽ ഇലക്‌ട്രിക്കൽ വയറിംഗ് വിഭാഗത്തിൽ എ ഗ്രേഡ് ഹയർസെക്കന്ററി വിദ്യാർത്ഥി റെനീഷ് ടി നേടി