സെന്റ് ജോർജ്ജ് എച്ച്.എസ്..അരുവിത്തുറ (മൂലരൂപം കാണുക)
21:44, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു അരുവിട്ടുറ സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍. ഫാ.തോമസ് അരയത്തിനാലിന്‍റെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായി അന്നത്തെ പൂഞ്ഞാര്‍ എം. എല്‍.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോണ്‍ അരുവിത്തുറ പള്ളി വകയായി 1952-ല്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കല്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാല്‍ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ല്‍ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂള്‍ പൂര്‍ണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കല്‍ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. | |||
സ്കുളിന്‍റെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം അന്നത്തെ കേരള ഗവര്‍ണ്ണര്‍ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ.വി.തോമസ് പൊട്ടന്‍കുളം സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിന്‍റെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിന്‍റെ പിറവി. | സ്കുളിന്‍റെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം അന്നത്തെ കേരള ഗവര്‍ണ്ണര്‍ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ.വി.തോമസ് പൊട്ടന്‍കുളം സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിന്‍റെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിന്‍റെ പിറവി. | ||
5 പതിറ്റാണ്ടിന്‍റെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ല്‍ അനുവദിച്ചുകിട്ടിയ ഹയര്‍ സെക്കന്ഡറി വിഭാഗം.== | 5 പതിറ്റാണ്ടിന്‍റെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ല്‍ അനുവദിച്ചുകിട്ടിയ ഹയര്‍ സെക്കന്ഡറി വിഭാഗം.== |