"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<!-- legacy XHTML table visible with any browser --> {| |- | style="background:#E0F2F7; border:2px solid #624cde; padding:...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ആർട്‌സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നൃത്തം,ചെണ്ട,സംഗീതം,തുടങ്ങിയ കലകളിൽ താൽപര്യമുള്ള കുട്ടികളെയും, കലാപ്രവർത്തിപഠന മേഖലകളിൽ പ്രാവീണ്യമുള്ള അമ്മമാരുടെ സേവനം സ്കൂളിൽ പ്രയോജനപ്പെടുത്തി ആ മേഖലയിൽ താൽപര്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.എല്ലാ വർഷവും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന ഇനങ്ങളും,ജില്ലയിൽ പങ്കെടുക്കുന്ന ഇനങ്ങളും ചേർത്ത് എല്ലാ വർഷവും ഒരു ദിവസം ANNUAL DAYആയി ആചരിച്ചു വരുന്നു.സ്കൂൾ റേഡിയോ ക്ലബ്ബിൻെ ചുമതല ആർട്സ് ക്ലബ്ബിനാണ്. സ്കൂളിൽ ദിവ്യ. എൽ, ബിന്ദു.വി.ആർ എന്നിവർക്കാണ് ആർട്സ് ക്ലബ്ബിന്റെ ചുമതല. |