"എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
. |
||
| വരി 17: | വരി 17: | ||
* രണ്ടാം സ്ഥാനം - ശ്രീഷ്മ ആർ 8L | * രണ്ടാം സ്ഥാനം - ശ്രീഷ്മ ആർ 8L | ||
* മൂന്നാം സ്ഥാനം - ഷ്നി റീബ ജോസഫ് 10K | * മൂന്നാം സ്ഥാനം - ഷ്നി റീബ ജോസഫ് 10K | ||
=== '''പുസ്തകമേള (അക്ഷരദീപം)'''=== | |||
* | വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജൂൺ 26 ന് പുസ്തകമേള (അക്ഷരദീപം) സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം കഥാകാരൻ ശ്രീ. കുണ്ടുവൻപാടം കുണ്ടു വീട്ടിൽ നാരായണൻകുട്ടി മാഷ് നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു. | ||
* കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുണ്ടൂർ ഹൈസ്കൂളിലെ എച്ച് എസ്, യൂ പി വിദ്യാരംഗം കലാസാഹിത്യ വേദിയിലെ 60 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മുണ്ടൂരിലെ യുവപ്രഭാത് വായനാശാലയിൽ വെച്ച് ജൂൺ 29 വെള്ളിയാഴ്ച സാഹിത്യകാരൻ ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി സാർ 'വായനയും സംസ്കാരവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അനുബന്ധമായി പത്രപ്രദർശനം, വായനാമത്സരത്തിനുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടന്നു. | |||
==== '''ബഷീർ അനുസ്മരണ ദിനാചരണം''' ==== | |||
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് യു പി തലം പ്രത്യേക അസംബ്ലീ കൂടി. കുട്ടികളും അധ്യാപകരും സംസാരിച്ചു. കൂടാതെ ബഷീർദിന ക്വിസ് സംഘടിപ്പിച്ചു. | |||
യു. പി തലം: | യു. പി തലം: | ||
* ഒന്നാം സ്ഥാനം - അതുല്യ എൻ 6B | * ഒന്നാം സ്ഥാനം - അതുല്യ എൻ 6B | ||