ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


</gallery>
</gallery>
'''ശാസ്ത്ര പരീക്ഷണങ്ങൾ'''
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന
ശാസ്ത്ര പരീക്ഷണ ക്ലാസുകൾ നടക്കുകയുണ്ടായി.വാതക ദ്രാവക മർദ്ദവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,ഇലകളിലെ
ക്ലോറോഫില്ലിന്റെ സാന്നിദ്ധ്യം,ബാർ മാഗ്നറ്റിന് ചുറ്റുമുള്ള കാന്തിക മണ്ഡലം എന്നിവയായിരുന്നു പരീക്ഷണ വിഷയങ്ങൾ.

18:03, 8 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

2018-2019

സയൻസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ വിസ്‌മയ് ടി എം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

കുട്ടികൾ നിർമ്മിച്ച പഠനോപകരണപ്രദർശനത്തിൽനിന്ന്

വിദ്യാഭ്യാസ വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പഠനപ്രവർത്തനമാണ് പാഴ്‌വസ്തുക്കളിൽ നിന്നുള്ളപഠനോപകരണ നിർമ്മാണം.

ഓരോ ടേമിലും ഇവയുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

ആദ്യടേമിലെ പ്രദർശനം


ശാസ്ത്ര പരീക്ഷണങ്ങൾ

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന ശാസ്ത്ര പരീക്ഷണ ക്ലാസുകൾ നടക്കുകയുണ്ടായി.വാതക ദ്രാവക മർദ്ദവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,ഇലകളിലെ ക്ലോറോഫില്ലിന്റെ സാന്നിദ്ധ്യം,ബാർ മാഗ്നറ്റിന് ചുറ്റുമുള്ള കാന്തിക മണ്ഡലം എന്നിവയായിരുന്നു പരീക്ഷണ വിഷയങ്ങൾ.