"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:


|}
|}
== ''സിംഫണി മ്യൂസിക് ബാൻഡ്''==
''അധ്യാപരുടെ സേവനനിമിഷങ്ങളെ ആയാസ രഹിതമാക്കാൻ ആരംഭിച്ച സിംഫണി എന്ന മ്യൂസിക് ബാൻഡ് . സ്‌കൂളിലെ വിശേഷ അവസരങ്ങളിലും ,അധ്യാപക ദിനം ഉൾപ്പെടെയുള്ള അധ്യാപകരുടെ സംഗീത സംബന്ധിയായ എല്ലാ സഹകരണ മേഖലകളിലും സേവനവുമായി രംഗത്തുണ്ട് .മാനേജർ ബഹുമാന്യനായ കെ പി കുഞ്ഞി മൊയ്തു വിദ്യാലയത്തിന്റെ സ്മാർട്ട് വിഷൻ മായി ബന്ധപ്പെട്ടു 2018 ഫെബ്രവരി 17 നു ഉദ്ഘാടനം ചെയ്തു''
[[പ്രമാണം:Inauguration of symphony.resized.png|1024x720px|ലഘുചിത്രം|അധ്യാപകരുടെ ഗാനമേള ട്രൂപ്പായ സിംഫണിയുടെ  ഉദ്ഘാടന വേളയിൽ ]]
[[പ്രമാണം:Adhyaapaka.png|840x720px|ലഘുചിത്രം|അധ്യാപക ദിനം നോടനുബന്ധിച്ചു ദേശീയഗാനം ആലപിക്കുമ്പോൾ ]]

00:51, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ക്ലാസ് പ്രവർത്തനസമയം

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ
വെള്ളി രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 വരെ
പത്താം തരം പ്രഭാത പരിശീലനം രാവിലെ 9.10 മുതൽ 9.50 വരെ