"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|[[പ്രമാണം:Career class ghssk1.jpeg|thumb|300px|center|
'''പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.'''

'''കൊട്ടോടി. (06.09.2018):'''കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. പ്ലസ് ടു വിന് ശേഷം ഏത് കരിയർ മേഖല തിരഞ്ഞെടുക്കണം എന്ന മാർഗ്ഗ നിർദ്ദേശം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനാണ് സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്.അദ്ധ്യാപകനും പ്രമുഖ കരിയർ ഗൈഡുമായ പി.വി.രഘുനാഥൻ ക്ലാസ്സെടുത്തു.പി.ടി.എ പ്രസിഡണ്ട് ടി.കെ.നാരായണൻ,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,സുകുമാരൻ എം എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ ബിന്ദു.ഡി. സ്വാഗതം പറഞ്ഞു.കരിയർ ഗൈഡൻസ് ക്ലബ്ബ് കോർഡിനേറ്റർ സന്ധ്യ.കെ.പി നന്ദി പറഞ്ഞു.

|[[പ്രമാണം:Schoolwiki ghssk.jpg|thumb|300px|center|
''''''സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''

രാവിലെയും ഉച്ചക്കുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതൃകയായി.സ്കൂളിലെ വിദ്യാർത്ഥികളുടെ  സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിച്ചു.ഷഹാന ഷിറിൻ,സുഹൈല,വേദശ്രീ,അപർണ,ഫെമിന,ഹാജറ,ദേവാനന്ദ് തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.

<!--visbot  verified-chils->
<!--visbot  verified-chils->
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539950" എന്ന താളിൽനിന്ന് ശേഖരിച്ചത്