ജാഗ്രതാ സമിതി (മൂലരൂപം കാണുക)
22:11, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 20182
(2) |
(2) |
||
വരി 6: | വരി 6: | ||
'''ഉദ്ദേശ്യം: | '''ഉദ്ദേശ്യം: | ||
കുട്ടികളുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുക. ജീവിതത്തോട് പോസിറ്റീവായ സമീപനം ഉണ്ടാക്കിയെടുക്കുക. | കുട്ടികളുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുക. ജീവിതത്തോട് പോസിറ്റീവായ സമീപനം ഉണ്ടാക്കിയെടുക്കുക. | ||
പ്രവർത്തനങ്ങൾ: | '''പ്രവർത്തനങ്ങൾ:''' | ||
2017 – 18 വർഷത്തെ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഓരോ ക്ലാസ്സിൽ നിന്നും 4 വീതം കുട്ടികളെ ജാഗ്രത ബ്രിഗേഡിയേർസ് ആയി തെരഞ്ഞെടുത്തു. രക്ഷിതാക്കളിൽ നിന്നും ഒരു റിസോഴ്സ് ഗ്രൂപ്പുണ്ടാക്കി. 26/06/18 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകി. മടപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂളിലെ ശ്രീമതി സവിത ടീച്ചറുടെ ‘രക്ഷിതാക്കളും കുട്ടികളും’ എന്ന വിഷയത്തെ സംബന്ധിച്ചുള്ള ക്ലാസ്സ് രാക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു. ശ്രീ രംഗീഷ് കടവത്തിൻറെ ‘സൈബർ ലോകത്തെ ചതിക്കുഴികൾ’ എന്ന ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | 2017 – 18 വർഷത്തെ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഓരോ ക്ലാസ്സിൽ നിന്നും 4 വീതം കുട്ടികളെ ജാഗ്രത ബ്രിഗേഡിയേർസ് ആയി തെരഞ്ഞെടുത്തു. രക്ഷിതാക്കളിൽ നിന്നും ഒരു റിസോഴ്സ് ഗ്രൂപ്പുണ്ടാക്കി. 26/06/18 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകി. മടപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂളിലെ ശ്രീമതി സവിത ടീച്ചറുടെ ‘രക്ഷിതാക്കളും കുട്ടികളും’ എന്ന വിഷയത്തെ സംബന്ധിച്ചുള്ള ക്ലാസ്സ് രാക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു. ശ്രീ രംഗീഷ് കടവത്തിൻറെ ‘സൈബർ ലോകത്തെ ചതിക്കുഴികൾ’ എന്ന ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | ||
ജാഗ്രത 2018 – 19 അംഗങ്ങൾ | ജാഗ്രത 2018 – 19 അംഗങ്ങൾ |