Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 10: |
വരി 10: |
| <br>*അരുൺജിത്ത് ബെസ്റ്റ് ക്യാഡറ്റ് അവാർഡ് നേടുകയും ചെയ്തു. | | <br>*അരുൺജിത്ത് ബെസ്റ്റ് ക്യാഡറ്റ് അവാർഡ് നേടുകയും ചെയ്തു. |
| <br>*2018-19 ൽ അഭിഷേക് നാഷണൽ ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുത്തു. | | <br>*2018-19 ൽ അഭിഷേക് നാഷണൽ ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുത്തു. |
| [[പ്രമാണം:43004 03|ചട്ടം|നടുവിൽ|w]]
| |
13:14, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
നാഷണൽ കേഡറ്റ് കോപ്സ്
1970 ലാണ് തോന്നയക്കൽ സ്കൂളിൽ NCC പ്രവർത്തനാരംഭിച്ചത്. ഇത് വിദ്യാർത്ഥികളിൽ അച്ചടക്കം, നേതൃത്വബോധം, സ്വാതന്ത്ര്യ സ്നേഹം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കാൻ സുപ്രധാന പങ്ക് വഹിക്കുന്നു. NCC ഫസ്റ്റ് ഇയറിൽ 50 കുട്ടികളും സെക്കന്റ് ഇയറിൽ 50 കുട്ടികളുമടക്കം 100 കുട്ടികളാണുള്ളത്. ഇതിന് നേതൃത്വം നൽകുന്നത് സതീശൻ നായരാണ്. കേന്ദ്ര സർക്കാർ നടത്തിവരുന്ന സർട്ടിഫിക്കറ്റ് പരീക്ഷകളിലും ഈ സ്കൂളലെ കുട്ടികൾ ഉന്നതവിജയം നേടുകയും SSLC പരീക്ഷയിൽ ഗ്രേസ് മാർക്കിനുള്ള അർഹതയും ലഭിക്കുന്നു..കമാൻഡിങ് ഓഫിസർ- സതീശൻ നായർ
*2017-18 ൽ അഭിജിത്ത് രാജ് നാഷണൽ ട്രക്കിംഗ് ക്യാമ്പിലും അഭിരാമി നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലും പങ്കെടുത്തു
*അരുൺജിത്ത് ബെസ്റ്റ് ക്യാഡറ്റ് അവാർഡ് നേടുകയും ചെയ്തു.
*2018-19 ൽ അഭിഷേക് നാഷണൽ ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുത്തു.
|