"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
! ക്ലാസ്സ് !! ആൺകുട്ടികൾ  !! പെൺകുട്ടികൾ  !! ആകെ
! ക്ലാസ്സ് !! ആൺകുട്ടികൾ  !! പെൺകുട്ടികൾ  !! ആകെ
|-
|-
| VIII| 216 || 103 || 319
| VIII || 216 || 103 || 319
|-
|-
| IX || 220 || 111 || 331
| IX || 220 || 111 || 331

16:17, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ വിഭാഗം

സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 44 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ചേരുന്നതാണ്. മാവേലിക്കര വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആൺ പെൺ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംസ്കൃതം പഠിപ്പിക്കാൻ ഈ സ്കൂളിൽ പ്രത്യേകം അദ്ധ്യാപകൻ ഉണ്ട്. സുസജ്ജമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ്, മാത്സ് ലാബുകൾ സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ 11 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ബാക്കിയുള്ളവയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ എണ്ണം.

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
VIII 216 103 319
IX 220 111 331
X 221 | 350
ആകെ 657 343 1000