"TD LPS Thuravoor/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
34318mes2.jpeg | 34318mes2.jpeg | ||
</gallery> | </gallery> | ||
പക്ഷികൾക്ക് നീർ നൽകൽ | |||
കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും വളർത്തി എടുക്കുന്നതു വഴി പ്രകൃതിസംരക്ഷണവും പ്രകൃതി സ്നേഹവും ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ Eco clubന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ് പക്ഷികൾക്ക് നീർ നൽകൽ .കുട്ടികൾ തന്നെയാണ് ഇവ സംഘടിപ്പിച്ചത് പക്ഷികൾക്ക് വന്നു പോകാൻ അനുയോജ്യമായ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇവ ഒരുക്കിയിരിക്കുന്നു. വണ്ണാത്തിപുള്ള്, തൊപ്പിക്കിളി, തേൻ കുരുവി തുടങ്ങിയ പക്ഷികൾ വെള്ളം കുടിക്കാനായി എത്താറുണ്ട്. ഈ പക്ഷികളുടെ വരവ് കുട്ടികളിൽ ഏറെ കൗതുകം നൽകുന്നതോടൊപ്പം, പലതരം പക്ഷികളെനീരിക്ഷിക്കുന്നതിനും കുറിപ്പുകൾ തയാറാക്കുന്നതിനുമുള്ള അവസരം കിട്ടകൾക്ക് ലഭിക്കുന്നു .അവർ അത്തരം അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നു | |||