"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
പ്രധാന അദ്ധ്യാപകന്‍= LAILABEEVI. M | | പ്രധാന അദ്ധ്യാപകന്‍= LAILABEEVI. M | | ||
പി.ടി.ഏ. പ്രസിഡണ്ട്= BINNY. K | | പി.ടി.ഏ. പ്രസിഡണ്ട്= BINNY. K | | ||
സ്കൂള്‍ ചിത്രം= http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:18019_1.jpg | സ്കൂള്‍ ചിത്രം= [[ചിത്രം:http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:18019_1.jpg | ||
]] | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
02:14, 10 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School|
പേര്= ഗവ.എച്ച്.എസ്സ്,എസ്സ്.നാവായിക്കുളം |
സ്ഥലപ്പേര്= നാവായിക്കുളം |
വിദ്യാഭ്യാസ ജില്ല= ആററിങ്ങല്‍ |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42034 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1910 |
സ്കൂള്‍ വിലാസം= ഗവ.എച്ച്.എസ്സ്,എസ്സ്.നാവായിക്കുളം,
നാവായിക്കുളം പി.ഒ.
തിരുവനന്തപുരം |
പിന്‍ കോഡ്= 695 603 |
സ്കൂള്‍ ഫോണ്‍= 0470 2692092 |
സ്കൂള്‍ ഇമെയില്‍= navaikulamhs@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല= കിളിമാനൂര്‍ |
ഭരണം വിഭാഗം= സര്‍ക്കാര്‍ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= u.p.സ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= മലയാളം |
ആൺകുട്ടികളുടെ എണ്ണം= 1885 |
പെൺകുട്ടികളുടെ എണ്ണം= 957 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 928 |
അദ്ധ്യാപകരുടെ എണ്ണം= 70 |
പ്രിന്‍സിപ്പല്‍= THANKACHI.K.S |
പ്രധാന അദ്ധ്യാപകന്‍= LAILABEEVI. M |
പി.ടി.ഏ. പ്രസിഡണ്ട്= BINNY. K |
സ്കൂള്‍ ചിത്രം= [[ചിത്രം:http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:18019_1.jpg
]]
നാവായിക്കുളം ത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവണ്‍മെന്‍റ്, എച്ച്.എസ്. നാവായിക്കുളം. 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1ചരിത്രം 1910 ല്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ല്‍ മിഡില്സ്കൂളായി.1951ല്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിച്ചു .1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 Lpവിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001ല്ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂള്‍ ശതാബ്ദിയായി ആഘോഷിക്കുന്നു. ഭൗതിക സൗകര്യങ്ങള്‍ 2 ITLabs,Multi Medea Room,Science lab, Bore well,Classroom fan,Communicative EnglishLab തുടങ്ങിയവ പ്രവ൪ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1905 - 13 1913 - 23 1923 - 29 1929 - 41 1941 - 42 1942 - 51 1951 - 55 1955- 58 1958 - 61 1961 - 72 1972 - 83 1983 - 87 1989 - 90 1990 - 92 1992-01 നുസൈബാബീവി 2001 - 02 ററി.പി.വിജയമ്മ 2002- 04 എസ്സ്.മുരളീധരന് 2004- 07 എസ്സ്.മുരളീധരന് 2007 - 09 എം.ലൈലാബീവി
== മുന്‍ സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സ൪വശ്രി. ലക്ഷ്മിനാരായണര്,അയ്യര് ശന്കരനാരായണഅയ്യര്,
ഹരിഹരസസുബ്രഹ്മണ്യ അയ്യര്.എം.പി.അപ്പന്,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സന് കൊച്ചുനാരായണപിളള,ശ്രീമതിമാ൪ കെ.സുഭാഷിണിഅമ്മ, ഡോ.സ്വ൪ണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി.....
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.|-
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എന്‍.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എന്‍. കൃഷ്ണപിളള......
|
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.775281" lon="76.785872" zoom="16" width="350" height="350" selector="no" controls="none">
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.