"സുവർണ്ണ ജുബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
== അനുബന്ധ പരിപാടികൾ==
== അനുബന്ധ പരിപാടികൾ==
===കുട്ടിക്കൊരു മാഗസിൻ===
===കുട്ടിക്കൊരു മാഗസിൻ===
വിദ്യാർഥികളുടെ എഴുത്തും വായനയും ശക്തിപ്പെടുത്തുക, സ്വതന്ത്ര രചനയ്ക്ക് അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത സർഗ്ഗാത്മക പ്രവർത്തനമാണ് കുട്ടിക്കൊരു മാഗസിൻ. 2012-13 അദ്യയന വർഷത്തിൽ സ്കൂളിൽ നടന്ന ഏറ്റവും മികവാർന്ന പ്രവർത്തനമാണിത്.  ഗണിതാധ്യാപകനായ ശ്രീ കെ ആർ ഷാജനാണ് ഈയൊരാശയം അധ്യാപകയോഗത്തിൽ അവതരിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്ലാസധ്യാപകരുടെ കൃത്യതയാർന്ന നിർദ്ദേശത്തിൽ ഓരോ കുട്ടിയും ഒന്നു വീതം കയ്യെഴുത്തു മാസിക തയ്യാറാക്കി. കഥ, കവിത, ഉപന്യാസങ്ങൾ തുടങ്ങി സർഗ്ഗാത്മകവും വൈജ്ഞാനികവുമായ വിഭവങ്ങളാൽ സമൃദ്ധമാണ് കുട്ടികളുടെ മാസികകൾ. <br>
[[പ്രമാണം:15047-O12.jpg|ലഘുചിത്രം]]
കുട്ടിക്കൊരു മാഗസിൻ പ്രകാശനം  08-02-13ന്  വയനാട് ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ ഇ പി മോഹൻദാസ് ഒരു മാഗസിൻ  സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ സി എം ഷാജിക്കു കൈമാറി ഔപചാരികമായി നിർവ്വഹിച്ചു. ഈ സമയം മുഴുവൻ കുട്ടികളും താന്താങ്ങളുടെ കയ്യെഴുത്തു മാസിക ഉയർത്തിപ്പിടിച്ച് സ്വയം പ്രകാശനം നടത്തി. ഈ കാഴ്ച കണ്ണും കരളും ത്രസിപ്പിക്കുന്നതായിരുന്നു. ഡയറ്റ് സീനിയർ അധ്യാപകൻ ശ്രീ കെ കെ സുരേന്ദ്രൻ തുടർന്നു മുഖ്യപ്രഭാഷണം നടത്തി. സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റിചെയർമാൻ ശ്രീ സത്യാലയം തമ്പി, സ്കൂൾ പ്രിന്സിപ്പാൾ ശ്രീമതി ജെറി ആഞ്ചലീന, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആർ ചന്ദ്രമതി, , പൂതാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്ത് ആശംസകൾ നേർന്നു.<br>  

===തൊഴിൽ പരിശീലന കളരി===
===തൊഴിൽ പരിശീലന കളരി===
വിദ്യാർഥികളുടെ  തൊഴിൽപരമായ  കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും വെണ്ടി ആവിഷ്കരിച്ച പരിപാടിയാണ് തൊഴിൽ പരിശീലന കളരി. തൊഴിലിന്റെ മഹത്വം തിരിച്ചറിയുക,സാമ്പത്തിക സ്വയം പര്യാപ്തി നേടുക തുടങ്ങിയ‌ ലക്ഷ്യം ഇതിനുണ്ട്. ആലക്ഷ്യത്തിലേക്കു കുട്ടികളെ കൈപിടിച്ചു നടത്തിയത് ശ്രീമതി കെ ജി സുജാത ടീച്ചറാണ്. യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയാണ് ഇതു സംഘടിപ്പിച്ചത്. മെഴുകു തിരി ചവിട്ടി, ഗ്രീറ്റിംഗ്സ് കാർഡ്, വിവിധ തരം ആഭരണങ്ങൾ, പേപ്പർ ബാഗ്, വിവിധതരംപെയിന്റിംഗ്സ്, ചോക്ക്  നിർമ്മാണം തുടങ്ങി സാമ്പത്തികം ആർജിക്കാൻ കഴിയുന്ന തൊഴിലുകൾ പരിശീലിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽപരമായ നൈപുണി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നത് ഇതിന്റെ മികവാണ്. ഇതവരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ തൊഴിൽ ചെയ്തു സാമ്പത്തികം ആർജിക്കാൻ വഴിയൊരുക്കുകയാണ് സ്കൂളിൽ വച്ച് ചെയ്തിട്ടുള്ളത്. സ്കൂൾ അവധിദിനങ്ങളായ ശനിയാഴ്ച്ചകളിലാണ് തൊഴിൽ പരിശീലനം സംഘടിപ്പിച്ചത് എന്നതുതന്നെ ഈയൊരു പരിപാടിയുടെ പ്രാധാന്യവും മികവും വ്യക്തമാക്കുന്നു. ഇതൊരു തുടർപ്രകൃയയായി വരും വർഷങ്ങളിലും നടത്താനുദ്ദേശിക്കുന്നു.   

"https://schoolwiki.in/സുവർണ്ണ_ജുബിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്