"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/WEC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
വിദ്യാർത്ഥികളുടെ വിജ്ഞാനവും കരവിരുതും വളർത്തിയെടുത്ത് ക്രിയാത്മക പ്രവർനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകർന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാൻമാരാക്കി തൊഴിൽ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാൻ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രവർത്തി പരിചയ ക്ലബ്ബിന്റെ ലക്ഷ്യം.  ഈ ലക്ഷ്യം മുൻനിർത്തി ഞങ്ങൾ സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തുകയും കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തി മികവ് തെളിയിക്കുന്നവരെ വിദഗ്ദ പരിശീലനം നൽകി ഉപജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

=പ്രവർത്തനങ്ങൾ=
=പ്രവർത്തനങ്ങൾ=
ചോക്കു നിർമാണം
* ചോക്കു നിർമാണം
ക്യാരിബാഗ് നിർമാണം
* ക്യാരിബാഗ് നിർമാണം
സോപ്പു നിർമാണം
* സോപ്പു നിർമാണം
നോട്ടുബുക്ക് നിർമാണം
* നോട്ടുബുക്ക് നിർമാണം
ചന്ദനത്തിരി നിർമാണം
* ചന്ദനത്തിരി നിർമാണം
പൗച്ച് നിർമാണം
* പൗച്ച് നിർമാണം
പേപ്പർ ക്രാഫ്റ്റ്
* പേപ്പർ ക്രാഫ്റ്റ്
അലങ്കാര തയ്യൽ പരിശീലനം
* അലങ്കാര തയ്യൽ പരിശീലനം
== ചിത്രശാല ==
== ചിത്രശാല ==
---
---
=നേട്ടങ്ങൾ=
=നേട്ടങ്ങൾ=
ഉപജില്ലാ മത്സരങ്ങളിൽ 12 ഇനങ്ങളിൽ യൂ പി വിഭാഗവും 8 ഇനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗവും ജില്ലാ മത്സരങ്ങൾക്ക് അർഹത നേടുകയും യഥാക്രമം 3, 5 വിഭാഗങ്ങൾ സംസ്ഥന തലത്തിൽ മത്സരിച്ച് ഗ്രേഡ് നേടുകയും ചെയ്‍തു.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കടുങ്ങപുരം/WEC" എന്ന താളിൽനിന്ന് ശേഖരിച്ചത്