"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
! വർഷം !! പേര് !! പ്രോജക്ടിന്റെ പേര് !! സ്ഥലം!! ഫോട്ടോ | ! വർഷം !! പേര് !! പ്രോജക്ടിന്റെ പേര് !! സ്ഥലം!! ഫോട്ടോ | ||
|- | |- | ||
| 2006 || ബിൻവി മോളി ടോം || പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക് ||[[പ്രമാണം:Vishnu Suresh.jpg|50px|center|]] | | 2006 || ബിൻവി മോളി ടോം || പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക് || തൃശ്ശൂർ ||[[പ്രമാണം:Vishnu Suresh.jpg|50px|center|]] | ||
|- | |- | ||
| 2 || 5625 || യാസ്മിൻ.ടി..എം || 9B || [[പ്രമാണം:Yasmin TM.jpg|50px|center|]] | | 2 || 5625 || യാസ്മിൻ.ടി..എം || 9B || [[പ്രമാണം:Yasmin TM.jpg|50px|center|]] | ||
20:55, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ടി @നിർമ്മല
ഐ ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർതിക്കുന്ന കംബ്യൂട്ട്രർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾട്ടിമീഡിയ ക്ലാസമുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.2 കുട്ടികൾക്ക് 1 കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇ ന്റ്റ്ർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ഐ.റ്റി.പഠനം നിർബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്ക്ൻ സാധിച്ചിട്ടുണ്ട്. ശ്രീ.എൻ.ഡി.അപ്പച്ചൻ മുൻ എം.എൽ.എ ,ശ്രീ.എംപി.വീരേന്ദ്ര കുമാർ എം.പി. ശ്രീ.കൃഷ്ണ പ്രസാദ് എം.എൽ . എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കംമ്പ്യുട്ടർ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ മാനന്തവാടി രൂപതയുടെ ക്യാംപസ് മിനിസ്ടറി കംമ്പ്യൂട്ടർ സംഭാവന നൽകുകയുണ്ടായി.സുൽത്താൻ ബത്തേരി എ.എൽ.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ പ്രത്യേക താൽപര്യപ്രകാരം
ഒരു എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ സാധിച്ചത് വളരെ സന്തോഷകരമാണ്.എഡ്യൂസാറ്റ് സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാൻ കോർപ്പറേറ്റ് മാനേജർ സഹായിക്കുകയുണ്ടായി.
നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .
- മലയാളം ടൈപ്പിംഗ്
- ഡിജിറ്റൽ
- വെബ്ബ് പേജ് ഡിസൈനിംഗ്
- മൾട്ടിമീഡിയ
- ഐടി പ്രോജക്ട്
- പ്രോഗ്രാമിങ് ഇവയാണ് .ഐടി അറ്റ് സ്കൂൾ ആരംഭിച്ച കാലം മുതൽക്കുതന്നെ എല്ലാ വർഷങ്ങളിലും 6 ഇനങ്ങളിലും നിർമ്മലയിലെ കുട്ടികൾ പങ്കെടുത്തു എന്ന് അഭിമാനത്തോടുകൂടി പറയാൻ സാധിക്കും.ഇവരിൽ പലരും ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുത്തവരാണ്..ആറിനങ്ങളിൽ ഐ.ടി.പ്രോജക്ട് നിർമ്മലക്ക് വളരെ പ്രധാനപ്പെട്ടതാണ്.1998-ൽ ആഷ്ലി ജോർജ്ജ് എന്ന വിദ്യാർത്ഥിക്ക് ഐ.ടി.പ്രോജക്ടിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജപ്പാൻ സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു
നിർമ്മലയിൽ വിവിധ വർഷങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രോജക്ടുകളുടെ വിവരം ഇവിടെ ചേർക്കുകയാണ്.
2017 സെപ്റ്റംബർ നിയോസ് മാത്യു കാർബൺ തുല്യത വയനാട് തുല്യത 2017 16 സെപ്റ്റംബർ ജോസ് മാത്യു ഡിജിറ്റൽ സാങ്കേതികവിദ്യ സമൂഹനന്മയ്ക്ക് എ ഗ്രേഡ് aswin 2015 aswin മൊബൈൽ ഫോണുകളുടെ ഉപയോഗവും ദുരുപയോഗവും 2014 ജോർജ് എൻറെ കമ്പ്യൂട്ടറിന് എൻറെ ഭാഷ 2013 അമല ജോർജ് അവനവൻ പ്രസാധകൻ ആകുമ്പോൾ എ ഗ്രേഡ് 2012 ആഷ്‌ലി ജോർജ് തേൻ പ്രകൃതിയുടെ 50 അമൃത സംസ്ഥാനത്ത് ഒന്നാം സ്ഥാനം bipin ജോസ് മുള ഉൽപ്പന്നങ്ങൾ 2011 2010 ജോർജ് ഡോണ വയനാട്ടിൽ കാണുന്ന വാഴ ഇനങ്ങൾ 2009 ബേബി ചട്ടികളിൽ ചെടിച്ചട്ടികളിൽ എങ്ങനെ വെള്ളം സംഭരിക്കാം മാധ്യമങ്ങൾക്ക് സമൂഹത്തിലുള്ള പങ്ക് 2008 ഹിന്ദി മൂവി song വിൻ വിൻ മോളി പത്രങ്ങൾ പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക്
- സ്കൂൾ. ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. വി.മധു E mail ; madhupulpally@gmail.com [[1]]
- ജോയന്റ് ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. റോയ്.പി.വി. E mail:roypulpally@gmail.com














