"ഏ.വി.എച്ച്.എസ് പൊന്നാനി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<i><font color=purple>പ്രവർത്തനങ്ങളുടെ ക്രോഡീകരണം</font> | <i><font color=purple>പ്രവർത്തനങ്ങളുടെ ക്രോഡീകരണം</font> | ||
<br> | |||
വിവിധ വിഷയങ്ങളുടെ ദിനാചരണങ്ങൾ ക്രോഡീകരിച്ച് വാർഷിക കലണ്ടർ തയ്യാറാക്കി.മലയാളവിഭാഗം എല്ലാ ക്ലാസ്സിലും എൻെറ മരം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കി.വ്യത്യസ്ത മേഖലയിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ക്ലാസ്സ് ലൈബ്രറി എല്ലാക്ലാസ്സിലും തുടങ്ങി.5മുതൽ 7 വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കവിതാരചനാമത്സരം നടത്തി.ഈ കവിതകൾ ഉൾപ്പെടുന്ന പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | വിവിധ വിഷയങ്ങളുടെ ദിനാചരണങ്ങൾ ക്രോഡീകരിച്ച് വാർഷിക കലണ്ടർ തയ്യാറാക്കി.മലയാളവിഭാഗം എല്ലാ ക്ലാസ്സിലും എൻെറ മരം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കി.വ്യത്യസ്ത മേഖലയിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ക്ലാസ്സ് ലൈബ്രറി എല്ലാക്ലാസ്സിലും തുടങ്ങി.5മുതൽ 7 വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കവിതാരചനാമത്സരം നടത്തി.ഈ കവിതകൾ ഉൾപ്പെടുന്ന പതിപ്പ് തയ്യാറാക്കുകയും ചെയ്തു. | ||
കുട്ടികളിൽ ഇംഗ്ളീഷ് ഭാഷയുടെ പ്രയോഗം മെച്ചപ്പെടുത്തുന്നതിനായി "My English Book” ഒഴിവുവേളകളിലെ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾക്ക് നല്കി. ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി. | കുട്ടികളിൽ ഇംഗ്ളീഷ് ഭാഷയുടെ പ്രയോഗം മെച്ചപ്പെടുത്തുന്നതിനായി "My English Book” ഒഴിവുവേളകളിലെ പ്രവർത്തനത്തിനായി വിദ്യാർത്ഥികൾക്ക് നല്കി. ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി. | ||