"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:28026_400.png|150px|center|]] | [[പ്രമാണം:28026_400.png|150px|center|]] | ||
കുട്ടികളുടെ | മാറുന്ന കാലഘട്ടത്തിനൊത്ത് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളരാക്കി വളർത്തുക എന്ന ലക്ഷ്യവുമായി സ്കൂൾ മുന്നോട്ട് പോകുന്നു.കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങാൻ സാധിച്ചില്ല എങ്കിലും സ്കൂളിൽ ഐ.ടി. ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഐ.ടി. കോർഡിനേറ്ററായി ശ്രീ.സജിൽ വിൻസെന്റും ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി ശ്രീമതി. ഗീത കെ.യും പ്രൈമറി എസ്.ഐ.ടി.സി. ആയി ശ്രീമതി. ലിസമ്മ ജോർജ്ജും സേവനമനുഷ്ഠിക്കുന്നു..കുട്ടികളുടെ പ്രതിനിധിയായി സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ ആഷിക്ക് ജോണും സ്റ്റുഡന്റ് ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ വിഷ്ണു ബിജുവും പ്രവർത്തിക്കുന്നു.33 കുട്ടികൾ ഐ.ടി. ക്ലബിലെ സജീവ പ്രവർത്തകരായിട്ടുണ്ട്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം ലഭിച്ച കുട്ടികൾ ക്ലബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നു.അതുപോലെ സ്മാർട്ട് ക്ലാസ്സ് പ്രവർത്തനങ്ങളുടെ പരിപാലനത്തിന് ആവശ്യമായ നേതൃത്വവും ഈ കുട്ടികൾ ചെയ്തു വരുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28026_5.JPG|thumb|High Tech Class Room]] | |[[പ്രമാണം:28026_5.JPG|thumb|High Tech Class Room]] |
12:04, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
മാറുന്ന കാലഘട്ടത്തിനൊത്ത് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളരാക്കി വളർത്തുക എന്ന ലക്ഷ്യവുമായി സ്കൂൾ മുന്നോട്ട് പോകുന്നു.കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങാൻ സാധിച്ചില്ല എങ്കിലും സ്കൂളിൽ ഐ.ടി. ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഐ.ടി. കോർഡിനേറ്ററായി ശ്രീ.സജിൽ വിൻസെന്റും ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി ശ്രീമതി. ഗീത കെ.യും പ്രൈമറി എസ്.ഐ.ടി.സി. ആയി ശ്രീമതി. ലിസമ്മ ജോർജ്ജും സേവനമനുഷ്ഠിക്കുന്നു..കുട്ടികളുടെ പ്രതിനിധിയായി സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ ആഷിക്ക് ജോണും സ്റ്റുഡന്റ് ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ വിഷ്ണു ബിജുവും പ്രവർത്തിക്കുന്നു.33 കുട്ടികൾ ഐ.ടി. ക്ലബിലെ സജീവ പ്രവർത്തകരായിട്ടുണ്ട്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം ലഭിച്ച കുട്ടികൾ ക്ലബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നു.അതുപോലെ സ്മാർട്ട് ക്ലാസ്സ് പ്രവർത്തനങ്ങളുടെ പരിപാലനത്തിന് ആവശ്യമായ നേതൃത്വവും ഈ കുട്ടികൾ ചെയ്തു വരുന്നു.