"കടമ്പൂർ എച്ച് എസ് എസ്/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===പുരസ്‌കാരങ്ങൾ === | |||
'''മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം''' | '''മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം''' | ||
വരി 31: | വരി 35: | ||
===പത്രവാർത്തകളിലൂടെ === | |||
'''<big>പത്ര വാർത്തകളിലെ കടമ്പൂർ</big>''' | '''<big>പത്ര വാർത്തകളിലെ കടമ്പൂർ</big>''' |
01:57, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പുരസ്‌കാരങ്ങൾ
മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം
മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിൽ നിന്നും കടമ്പൂർ ഹയർ സ്‌കൊണ്ടറി സ്‌കൂൾ മാനേജർ ശ്രി വി മുരളീധരൻ ഏറ്റു വാങ്ങുന്നു.
ദേശീയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം
ജില്ലാ ശുചിത്വ മിഷന്റെ ജില്ലാ തല അവാർഡിന്റെ പ്രചോദനത്തിൽ അടുക്കും ചിട്ടയുമായി കൂട്ടായ്മയുടെ പ്രതിഫലനമാകുന്നു കടമ്പൂരിന്റെ ശുചിത്വം.
കലാ ഉത്സവ 2017 ഇന്ത്യയിൽ ഒന്നാം സ്ഥാനം
വീഡിയോ കാണുക https://www.facebook.com/KHSS2832546/videos/1905641439750109/
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കടമ്പൂർ സ്‌കൂളിന് ചരിത്ര നേട്ടം
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടിയ കടമ്പൂർ സ്‌കൂൾ ടീം.
+2 SSLC 2015 - 16 100 % വിജയം കൈ വരിച്ച കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് ബഹുമാന്യ എം പി ശ്രീമതി ശ്രീമതി ടീച്ചർ സ്നേഹോപഹാരം നൽകുന്നു
പത്രവാർത്തകളിലൂടെ
പത്ര വാർത്തകളിലെ കടമ്പൂർ