"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19119 (സംവാദം | സംഭാവനകൾ)
19119 (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
1880 മദ്രാസ് ഗവണ്‍മെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാര്‍ ഡിസ്ട്രിക്ടില്‍ പൊന്നാനി താലൂക്കില്‍ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തര്‍ക്കത്തില്‍ തിരൂര്‍ മുന്‍സിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു   

മൊല്ലയെ കൊണ്ടുവന്നു. മൊയ്തീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീര്‍ഘ കാലം പൊന്മുണ്ടം സ്കൂളില്‍ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടില്‍ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീന്‍ മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 2006 മുതല്‍ ഹൈസ്കൂളായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് '''ഈ സ്ക്കൂളിന് 130 വര്‍ഷത്തെ''' പഴക്കമുണ്ട്.  

അന്ന് സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടില്‍ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടില്‍ കായല്‍ മഠത്തില്‍ അബ്ദുള്ളക്കുട്ടി ഹാജി നല്‍കിയതാണ്.
അന്ന് സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടില്‍ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടില്‍ കായല്‍ മഠത്തില്‍ അബ്ദുള്ളക്കുട്ടി ഹാജി നല്‍കിയതാണ്. മത പാഠശാലയായിട്ടായിരുന്നു സ്ക്കൂളിന്റെ തുടക്കം. ബ്രിട്ടീഷുകാരിത് സ്ക്കൂളാക്കി മാറ്റി. ഇതൊരു നിര്‍ബന്ധിത സ്ക്കൂളായിരുന്നു. സ്കൂള്‍ പ്രായമായ കുട്ടികള്‍ നിര്‍ബന്ധമായും സകൂളില്‍ വരണം. ഇല്ലങ്കില്‍ കോടതി പിഴ ചുമത്തും. ഇതായിരുന്നു സ്കൂളിലെ നിയമം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പൊന്മുണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്