"എ.എൽ.പി.എസ് കോണോട്ട് / അറിവുത്സവം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:




<p align="justify"><big>2018-19 പഠനവർഷത്തെ മികവ് പ്രവർത്തനങ്ങളിലൊന്നാണ് അറിവുത്സവം.  പാഠപുസ്‍തകത്തിലെ അറിവുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിച്ചെന്നുളള പഠനരീതിയാണ് അറിവുത്സവം കാഴ്‍ച വെക്കുന്നത്.<small>2018-19</small> വർഷത്തെ മാതൃഭൂമി സീഡുമായിചേർന്നുളള ഏറെ ഫലവത്തായി കുട്ടികൾ ഏറ്റെടുത്ത ഒരു പ്രധാനപ്രവർത്തനമാണിത്.വയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ കണ്ടറിയുന്നു.വിവിധ കൃഷി രീതികൾ അടുത്തറിയാനും വയലിന്റെ സൗന്ദര്യം അടുത്തറിയാനുമായി കഴിഞ്ഞ ദിവസം നടത്തിയ യാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.ചെറുതോടുകളിലിറങ്ങിയും മത്സ്യങ്ങളെ പിടിച്ചും പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം ചാടിക്കളിച്ചും കുട്ടികൾ യാത്ര ആനന്ദപൂരിതമാക്കി.</big></p>
<p align="justify"><big>2018-19 പഠനവർഷത്തെ മികവ് പ്രവർത്തനങ്ങളിലൊന്നാണ് അറിവുത്സവം.  പാഠപുസ്‍തകത്തിലെ അറിവുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിച്ചെന്നുളള പഠനരീതിയാണ് അറിവുത്സവം കാഴ്‍ച വെക്കുന്നത്.<small>2018-19</small> വർഷത്തെ മാതൃഭൂമി സീഡുമായിചേർന്നുളള ഏറെ ഫലവത്തായി കുട്ടികൾ ഏറ്റെടുത്ത ഒരു പ്രധാനപ്രവർത്തനമാണിത്.പാഠഭാഗത്തിലെ വിസ്മയകാഴ്ചകൾ നേരിട്ടറിയുന്നതിനു വേണ്ടി അദ്യാപകരോടൊപ്പം കുട്ടികൾ സ്കൂൾ പരിസരത്തെ പ്രകൃതിയിലേക്കും വിവിധ നിർമാണ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്നുവയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ കണ്ടറിയുന്നു.വിവിധ കൃഷി രീതികൾ അടുത്തറിയാനും വയലിന്റെ സൗന്ദര്യം അടുത്തറിയാനുമായി കഴിഞ്ഞ ദിവസം നടത്തിയ യാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.ചെറുതോടുകളിലിറങ്ങിയും മത്സ്യങ്ങളെ പിടിച്ചും പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം ചാടിക്കളിച്ചും കുട്ടികൾ യാത്ര ആനന്ദപൂരിതമാക്കി.</big></p>
[[പ്രമാണം:20476527 1165052666932219 4126335242284678126 n.jpg|thumb|900px|center]]
[[പ്രമാണം:20476527 1165052666932219 4126335242284678126 n.jpg|thumb|900px|center]]

16:10, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

അറിവുത്സവം മലയാളമനോരമ പത്രത്തിൽ നിന്നും



2018-19 പഠനവർഷത്തെ മികവ് പ്രവർത്തനങ്ങളിലൊന്നാണ് അറിവുത്സവം. പാഠപുസ്‍തകത്തിലെ അറിവുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിച്ചെന്നുളള പഠനരീതിയാണ് അറിവുത്സവം കാഴ്‍ച വെക്കുന്നത്.2018-19 വർഷത്തെ മാതൃഭൂമി സീഡുമായിചേർന്നുളള ഏറെ ഫലവത്തായി കുട്ടികൾ ഏറ്റെടുത്ത ഒരു പ്രധാനപ്രവർത്തനമാണിത്.പാഠഭാഗത്തിലെ വിസ്മയകാഴ്ചകൾ നേരിട്ടറിയുന്നതിനു വേണ്ടി അദ്യാപകരോടൊപ്പം കുട്ടികൾ സ്കൂൾ പരിസരത്തെ പ്രകൃതിയിലേക്കും വിവിധ നിർമാണ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്നുവയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ കണ്ടറിയുന്നു.വിവിധ കൃഷി രീതികൾ അടുത്തറിയാനും വയലിന്റെ സൗന്ദര്യം അടുത്തറിയാനുമായി കഴിഞ്ഞ ദിവസം നടത്തിയ യാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.ചെറുതോടുകളിലിറങ്ങിയും മത്സ്യങ്ങളെ പിടിച്ചും പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം ചാടിക്കളിച്ചും കുട്ടികൾ യാത്ര ആനന്ദപൂരിതമാക്കി.