"കടമ്പൂർ എച്ച് എസ് എസ്/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
<small>'''<big>ഫു</big>'''ട്ബോൾ അക്കാദമി 2017 -18  അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ അക്കാദമി കേരള ഫുട്ബോൾ അസോസിയേഷന്റെ  കീഴിൽ രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കണ്ണൂർ ജില്ലയിലെ ഏക ഫുട്ബോൾ അക്കാദമി വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ. അണ്ടർ10 , 12 ,14  എന്നീ വിഭാഗങ്ങളിലായി 150 വിദ്യാർത്ഥികൾ ഈ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്. കുട്ടികൾക്ക് സൗജന്യമായി ഫൂട്ടബിള് പരിശീലനം നൽകി കൊണ്ട് ഒരു മികച്ച ഫുട്ബോൾ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഫുട്ബോൾ അക്കാദമി കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. 2017 -18  വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ജില്ലാ അമേച്വർ അത്ലറ്റിക്സ് മത്സരത്തിലും പങ്കെടുക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ കായിക മത്സരങ്ങളിലെ അനുഭവങ്ങൾ വര്ധിക്കുവാൻ ഈ മത്സരങ്ങൾ സഹായിച്ചു.

</small>
</small>
'''<big>ടോം ജോസഫിനു  കടമ്പൂർ സ്‌കൂളിന്റെ ആദരം
</big>'''
<small>'''<big>ഇ</big>'''ന്ത്യൻ വോളീബോൾ ടീം മുൻ ക്യാപ്റ്റനാണ് ടോം ജോസഫ് . ഇന്ത്യൻ വോളീബോളിലെ ശ്രദ്ധേയനായ താരമാണ്. ജിമ്മി ജോർജിനു ശേഷം ഇന്ത്യ കണ്ട മികച്ച വോളി താരങ്ങളിലൊരാളായി അറിയപ്പെടുന്നു. അർജുന പുരസ്‌കാര ജേതാവാണ്. രാജ്യാന്തര വോളിബോൾ രംഗത്ത് 20 വർഷം പൂർത്തിയാക്കി.ഇന്ത്യൻ വോളീബോളിൽ കേരളത്തിൻറെ മുഖമായിട്ടാണ് അറിയപ്പെടുന്നത്. കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അർജ്ജുന അവാർഡ് ജേതാവ് ശ്രീ  ടോം ജോസഫിനു  കടമ്പൂർ സ്‌കൂളിന്റെ ആദരം.</small>
[[പ്രമാണം:DSC09588ezsrtnfdh.jpg|500px|DSC09588ezsrtnfdh]]
[[പ്രമാണം:DSC09630wetzhrnxdj.jpg|500px|DSC09630wetzhrnxdj]]