"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:


== ചരിത്രം ==
== ചരിത്രം ==
1896 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലം ബിഷപ്പായിരുന്ന  റവ. ഡോ. ഫെര്‍ഡിനാന്‍റ്  ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ശ്രീ.സി.റ്റി.തോമസ്സ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍.കൊല്ലത്തെ കാത്തോലിക്കാവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താല്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെര്‍ഡിനാന്‍റ്  ഓസ്സിയാണ്  ഈ സ്കൂളിന്റെ പിറവിക്ക്  കുറിച്ചത്. ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂള്‍ കെട്ടിടം. കൊല്ലം  ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് തുടങി ആറോളം മെത്രാന്മാ൪  ഈ സ്കൂളിന്റെ പൂ൪വവിദ്യാര്‍ത്ഥികളായി വിവധ കാലയങളില്‍ പഠിച്ചിരുന്നു. സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു.
1896 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലം ബിഷപ്പായിരുന്ന  റവ. ഡോ. ഫെര്‍ഡിനാന്‍റ്  ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ശ്രീ.സി.റ്റി.തോമസ്സ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍.കൊല്ലത്തെ കാത്തോലിക്കാവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താല്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെര്‍ഡിനാന്‍റ്  ഓസ്സിയാണ്  ഈ സ്കൂളിന്റെ പിറവിക്ക്  കുറിച്ചത്. ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂള്‍ കെട്ടിടം. കൊല്ലം  ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് തുടങി ആറോളം മെത്രാന്മാ൪  ഈ സ്കൂളിന്റെ പൂ൪വവിദ്യാര്‍ത്ഥികളായി വിവധ കാലയങളില്‍ പഠിച്ചിരുന്നു. സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും  58 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==